ചെറുപുഴ : ഞായറാഴ്ച ഉച്ചയോടെ കാണാതായ വയോധികയുടെ മൃതദേഹം തിരുമേനി തോട്ടിൽ പ്രാപ്പൊയിൽ ഭാഗത്ത് നിന്നും കണ്ടെത്തി. തിരുമേനി കോക്കടവിലെ മൂന്നു വീട്ടിൽ തമ്പായി (65) നെ ഞായറാഴ്ച 12 മുതൽ കാണാതായിരുന്നു. കാൻസർ രോഗിയായിരുന്ന...
പേരാവൂർ : ഇരിട്ടി റോഡിൽ ബംഗളക്കുന്ന് റസീൻ കോംപ്ലക്സിൽ ഫൊർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ വൈസ്....
തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപനംവഴി പേരുമാറ്റിയാൽ ആ പേര് ഉൾപ്പെടുത്തി എസ്.എസ്.എൽ.സി. ബുക്കും തിരുത്താൻ പരീക്ഷാ കമ്മിഷണർക്ക് സർക്കാർ അനുവാദം നൽകി. ഗസറ്റ് വിജ്ഞാപനത്തിലൂടെ വ്യക്തികൾക്ക് സ്വന്തം പേര് മാറ്റാൻ അവകാശമുണ്ട്. എന്നാൽ, 1984-ലെ ഉത്തരവനുസരിച്ച് എസ്.എസ്.എൽ.സി....
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷാ, മൂല്യനിർണയരീതികളിൽ മാറ്റം നിർദേശിക്കുന്ന പരീക്ഷാ പരിഷ്കരണ കമ്മിഷൻ പരാതികൾ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ശുപാർശ നൽകി. ഇന്റേണൽ പരീക്ഷകളുടെ അനുപാതം 20 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയരുന്നതോടെ കുട്ടികളിൽനിന്ന് കൂടുതൽ...
തൃശ്ശൂർ : നികുതി ശരിയായ രീതിയിൽ അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഇ-വേ ബിൽ പരിധി ഉയർത്തണമെന്ന സ്വർണമേഖലയുടെ നിർദേശം ജി.എസ്.ടി. കൗൺസിലിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു....
കോളയാട് : പെരുവ പറക്കാട് കോളനിയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. വേലേരി രവിയുടെ തെങ്ങ്, കമുക്, അൻപതോളം വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമെടുക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്.
ആലച്ചേരി: തെക്കെയിൽ കുഞ്ഞിരാമന്റെ വീടിനു മുകളിൽ മരം പൊട്ടീവീണ് രണ്ട് പേർക്ക് പരിക്ക്. കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകൻ ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.
പേരാവൂർ :ശാന്തിനികേതൻ ഇംഗ്ലിഷ് സ്കൂളിൽ വിന്നേഴ്സ് ഡേയും ഡോക്ടേഴ്സ് ദിനാചരണവും നടത്തി.2020-21 വർഷത്തെ എസ്.എസ.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും എൻഡോവ്മെന്റ് വിതരണവും ചെയ്തു.പേരാവൂർ രശ്മി ആസ്പത്രി എംഡി ഡോ: വി.രാമചന്ദ്രനെ പൊന്നാടയണിയിച്ച്...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷനും വ്യാപാരി മിത്ര ഉദ്ഘാടനവും റോബിൻസ് ഹാളിൽ നടന്നു. കൺവെൻഷൻ അഡ്വ.കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരിമിത്ര യൂണിറ്റ് തല...
പേരാവൂർ :ആൻറി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയൻ(എ.ഡി.എസ്.യു ) സംസ്ഥാനതല ബോധവത്കരണ ക്ലാസ് തൊണ്ടിയിൽ പാരിഷ് ഹാളിൽ നടന്നു.തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.വികാരി ജനറൽ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പാലക്കുഴി അധ്യക്ഷത...