മട്ടന്നൂർ : നാട്ടുകാരും യുവാക്കളും ജനപ്രതിനിധികളുമെല്ലാം ഒരുമിച്ചപ്പോൾ ഒരു വലിയ സ്വപ്നത്തിന്റെ പാതി വഴിയിലാണ് മച്ചൂർമലക്കാർ. യാത്രാ സൗകര്യം ആവശ്യത്തിനില്ലാത്ത പ്രദേശത്തുനിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തേണ്ട പ്രയാസം കാരണമാണ് നാട്ടിലെ യുവാക്കൾ സ്വന്തമായൊരു കളിസ്ഥലം എന്ന...
കണ്ണൂർ : സ്ഥലം ലഭ്യമായാൽ ഇരിക്കൂർ, ഇരിട്ടി, ചെറുപുഴ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ഡിപ്പോ യാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തെക്കൻ മേഖലയെ അപേക്ഷിച്ച്...
മലപ്പുറം: മഞ്ചേരിയില്‍ ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന രാമംപുറം സ്വദേശിയായ നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുന്ന് സ്വദേശി ഫിറോസിന്റെ മകന് റബാഹ് (10) എന്നിവരാണ് മരിച്ചത്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ മരങ്കുളത്താണ്...
പേരാവൂർ: ശക്തമായ മഴയിൽ വെള്ളർവള്ളിയിലെ പഞ്ചായത്ത് ശ്മശാനത്തിന് പിറകിലെ മൺതിട്ട ഇടിഞ്ഞു വീണു. കെട്ടിടത്തിന്റെ പിറകു ഭാഗത്തെ ചുമരിന്റെ പകുതിയോളം മണ്ണ് മൂടിയ നിലയിലാണ്. പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.
ഇരിട്ടി: സി.പി.എം ഏരിയാ വാഹന ജാഥ ഇരിട്ടിയിൽ ജാഥാ ലീഡർ എം. സുരേന്ദ്രന് പതാക. കൈമാറി മുൻ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസെൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി...
മടപ്പുരച്ചാൽ: സി.പി.എം ബ്രാഞ്ച് കമ്മറ്റി ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡൻറ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ടി.ജെ. ജോയി, അലൻ, അസീസി ഭവൻ...
കണിച്ചാർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി സി.കെ. ചന്ദ്രൻ തൽസ്ഥാനത്ത് തുടരും. വി. പദ്മനാഭൻ, കെ.എ. ജോസ്, വി. ഗീത, സി. പ്രദീപൻ, എം. സുകേഷ്, എം.ജെ. മൈക്കിൾ,...
ന്യൂഡൽഹി: പേറ്റന്റ് കാലാവധി കഴിഞ്ഞതോടെ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മറ്റൊരു മരുന്നിനുകൂടി വില കുറയുന്നു. ടൈപ്പ് 2 പ്രമേഹരോഗികൾക്ക് നൽകുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വിലയാണ് മൂന്നിലൊന്നായി കുറയുന്നത്. നിലവിൽ ഒരു സിറ്റാഗ്ലിപ്റ്റിൻ ഗുളികയ്ക്ക് ശരാശരി 40...
കണിച്ചാർ : സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി.കെ. രാഘവൻ വൈദ്യർ പതാക ഉയർത്തി. വി. ഗീത,...
ആലച്ചേരി: കർഷക സംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരിയിൽ ജില്ലാ എക്സി കുട്ടിവംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. രവി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ, ഏരിയ കമ്മിറ്റി അംഗം...