Local News

കണ്ണൂർ : സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണവും ജിയോ മാപ്പിങ്ങും നടത്താൻ മീറ്റർ റീഡർമാരോട് കെ.എസ്.ഇ.ബിയുടെ നിർദേശം. മൊബൈൽ ആപ് വഴിയാണ് വിവരശേഖരണം...

തൃക്കരിപ്പൂർ : ഓൺലൈനിൽ ഓർഡർ ചെയ്ത് ലഭിച്ച ബാഗിൽ കശ്മീർ സ്വദേശിനിയുടെ പണമടങ്ങിയ പഴ്‌സ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിനാണ് ഓർഡർ ചെയ്ത ബാഗിൽ പണവും രേഖകളുമടങ്ങിയ...

കൂ​ത്തു​പ​റ​മ്പ്: വ​ലി​യ​വെ​ളി​ച്ച​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് പി​ടി​യി​ലാ​യ​ത് ല​ക്ഷ​ങ്ങ​ൾ​കൊ​ണ്ട് ക​ളി​ക്കു​ന്ന വ​ൻ ചൂ​താ​ട്ട​സം​ഘം. അ​തി​സാ​ഹ​സി​ക​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 8.76 ല​ക്ഷം രൂ​പ​യു​മാ​യി 28 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത​ര...

കൊച്ചി : സാധാരണ ജനത്തിന്‌ ഇരുട്ടടി നൽകി പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ 14.2...

ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍, കളത്തിപ്പടി, പാറയ്ക്കല്‍ പി.ബി. അജയ് (27)...

കൊല്ലം : രണ്ടു വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പഞ്ചായത്തിലെ മങ്കാട് നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്‌സീനയാണ്...

നഗരത്തിൽ വൈദ്യുത പോസ്റ്റുകളിൽ തീപിടിത്തം പതിവാകുന്നു. വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ നെട്ടോട്ടമോടി കെ.എസ്.ഇ.ബി ജീവനക്കാർ. അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരെയും ദുരിതത്തിലാകുന്നു....

മാലൂർ : ഏക്കറുകളോളം പരന്നു കിടക്കുന്ന കശുമാവിൻ തോപ്പുകളും ഇടവിളയായി കൈതച്ചക്കയുമായി കശുവണ്ടി ഉൽപാദനത്തിൽ മുന്നേറിയ ഒരു കാലമുണ്ടായിരുന്നു മാലൂരിന്. റബറിന് വഴിമാറി കാലത്തിനൊപ്പം കൈവിട്ട് പോയ...

കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പട്ടുവം കയ്യംതടത്തെ ആൺകുട്ടികൾക്കായുള്ള കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്,...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ പ​​​ണ​​​മ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് ഇ​​​നി e-TR5. നേ​​​ര​​​ത്തേ​​​യു​​​ള്ള പേ​​​പ്പ​​​ർ TR5ന് ​​​പ​​​ക​​​ര​​​മാ​​​യാ​​​ണ് പു​​​തി​​​യ ഇലക്​​​ട്രോ​​​ണി​​​ക് റെ​​​സി​​​പ്റ്റ് സം​​​വി​​​ധാ​​​നം. ട്ര​​​ഷ​​​റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ സു​​​താ​​​ര്യ​​​ത​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും കൃ​​​ത്യ​​​ത​​​യും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!