ബോവിക്കാനം (കാസര്‍കോട്): പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. മുളിയാര്‍ മൂലടുക്കത്തെ ഇര്‍ഷാദി(ഇച്ചാദു-23)നെയാണ് ആദൂര്‍ സി.ഐ. എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്....
Local News
ജ്വരമുദ്രകൾ ചാർത്തിക്കൊണ്ട് ചെള്ളുപനി, വെസ്റ്റ്‌നൈൽ രോഗം, റാബീസ്, കുരങ്ങുപനി, വാനര വസൂരി തുടങ്ങി മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങൾ പടരുകയാണ്. വർഷംതോറും 250 കോടി മനുഷ്യരിൽ...
തിരുവനന്തപുരം: അർബുദ ചികിത്സ പരിശോധനയിൽ കണ്ടെത്തിയത് ശ്വാസകോശത്തിൽ തറഞ്ഞിരുന്ന ഈത്തപ്പഴക്കുരു. സങ്കീർണ ബ്രോങ്കോസ്കോപിയിലൂടെ കിംസ് ഹെൽത്തിലെ ഡോക്ടർമാർ കുരു പുറത്തെടുത്തു. കഴുത്തിൽ മുഴയുമായാണ് തിരുവനന്തപുരം സ്വദേശിയായ 75കാരനെ...
തിരുവനന്തപുരം: ബി.എസ്.എൻ.എൽ. പെൻഷൻകാർക്കായി ബി.എസ്.എൻ.എൽ. കേരള സർക്കിൾ ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചു. https://pensioners.bsnl.co.in/portal എന്നതിൽ പോർട്ടൽ ആക്‌സസ് ചെയ്യാം. ഡിജിറ്റൽ മെഡിക്കൽ ഐ.ഡി. കാർഡ്, പെൻഷനേഴ്‌സ് ഐ.ഡി. കാർഡ്...
കണ്ണൂർ : കേരള പോലീസിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോവിങ്ങിലേക്കുള്ള കായികക്ഷമതാ പരിശോധനയ്ക്ക് തുടക്കം. 198 ഒഴിവിലേക്ക് 88,726 ഉദ്യോഗാർഥികളാണുള്ളത്. ഇക്കുറി എഴുത്തുപരീക്ഷയ്ക്ക് മുൻപ് കായികക്ഷമതാ പരിശോധനയാണ്...
കൊല്ലം: കുടുംബാസൂത്രണ നഷ്ടപരിഹാര പദ്ധതിപ്രകാരമുള്ള തുക ഇരട്ടിയാക്കി ആരോഗ്യവകുപ്പ് ഉത്തരവായി. 2016-ലെ സുപ്രീംകോടതി വിധി പാലിച്ചുകൊണ്ടാണിത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി അതിന്റെ ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി...
വടകര: ലോട്ടറിയടിക്കൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. ലോട്ടറിയെടുക്കുന്നവർ ആഗ്രഹിക്കുന്നതും ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറിയടിക്കണമെന്നാണ്. എന്നാൽ, വടകര ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരന് രണ്ടാഴ്ചക്കിടെ ലോട്ടറിയടിച്ചത് മൂന്ന് തവണയാണ്....
ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും. പത്താംക്ലാസ് രണ്ടാം ടേം ഫലം 13-നും പന്ത്രണ്ടാം ക്ലാസ് ഫലം 15-നും പുറത്തുവിടുമെന്നാണ് സൂചന....
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടയക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തടവുകാരുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പെരുമാറ്റം അടിസ്ഥാനമാക്കി മൂന്നുഘട്ടങ്ങളിലായി വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും...
മട്ടന്നൂർ : മട്ടന്നൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത അഡീഷണൽ ജില്ലാ ട്രഷറിക്ക് ചുറ്റും വെള്ളക്കെട്ട് ദുരിതമാകുന്നു. മഴ ശക്തമായതോടെ ട്രഷറിയുടെ മുറ്റം പൂർണമായും വെള്ളക്കെട്ടിലാണ്. വെള്ളം കെട്ടിക്കിടക്കുന്നത്...
