MATTANNOOR

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കീ​ഴ​ല്ലൂ​ര്‍, കാ​നാ​ട് പ്ര​ദേ​ശ​ത്ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള 99.32 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​ത്താ​വ​ള...

മട്ടന്നൂർ : പാലോട്ടുപള്ളി മഖാം ഉറൂസും നബിദിന ആഘോഷവും 16 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടത്തും. 16-ന് രാവിലെ 8.30-ന് അറക്കൽ അബ്ദുറസാഖ് ദാരിമി...

മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ്...

മട്ടന്നൂർ: നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ...

മട്ടന്നൂർ: ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളിൽ ഒന്നായ ഡൽഹി എഫ്സിയിൽ ഇനി മുതൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ കായികതാരവും. ഒൻപതാം ക്ലാസിലെ വിദ്യാർഥി ദേവാൻഷ് കൃഷ്ണയാണ്...

അഞ്ചരക്കണ്ടി: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള അഞ്ചരക്കണ്ടി -മട്ടന്നൂര്‍ റോഡ് ഇരുവശങ്ങളിലും കാടുമൂടിയ നിലയില്‍. വീതികുറഞ്ഞ റോഡിന്റെ രണ്ട് വശങ്ങളിലും കാട് കൈയേറിയതോടെ യാത്ര കൂടുതല്‍ ദുഷ്കരമാവുകയാണ്. മൈലാടി, വെണ്‍മണല്‍,...

മട്ടന്നൂർ : മട്ടന്നൂരിലെ സബ് രജിസ്ട്രാർ ഓഫീസ് തിങ്കളാഴ്ചമുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. മേയ് 16-ന് തലശ്ശേരി റോഡിൽ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തെങ്കിലും മൂന്നുമാസം...

കണ്ണൂർ : വിമാനത്താവളത്തിൻ്റെ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയറിയിച്ച്‌ പാര്‍ലമെൻ്ററി സമിതി. കണ്ണൂര്‍ വിമാനത്താവള മാതൃക പ്രശംസനീയമെന്ന് ചെയര്‍മാൻ വി വിജയ് സായ് റെഡ്ഡി എം.പി പറഞ്ഞു. കണ്ണൂരിന്...

മട്ടന്നൂർ : മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ്...

കണ്ണൂർ : സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!