MATTANNOOR

മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണിലെ ബ്യൂട്ടിപാര്‍ലറിലെ മുടി മാലിന്യങ്ങള്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജിന് സമീപത്തുള്ള സ്ഥലത്ത് തളളിയതിന് നഗരസഭ കാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മട്ടന്നൂര്‍...

മട്ടന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാലു വർഷം തടവും 25000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മണക്കായി...

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞ് ഒരു ലക്ഷത്തിൽ താഴെയായി. 91,679 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്....

മട്ടന്നൂർ: അധ്യാപകൻ വി.കെ.പ്രസന്നകുമാർ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഉടമയും സഹോദരനും അറസ്റ്റിൽ. ഉരുവച്ചാൽ സ്വദേശി ടി.ലിജിനിനെ (33) ആണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള...

കണ്ണൂർ: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക...

മട്ടന്നൂര്‍: മതപഠനത്തിനെത്തിയ 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മദ്രസാധ്യാപകനെ ഇരട്ട ജീവപര്യന്തം തടവിനും 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂര്‍ ചാവശ്ശേരി കോളാരിയിലെ പുതിയപുരയില്‍...

മട്ടന്നൂർ : വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന ചൊറുക്കള - ബാവുപ്പറമ്പ് - മുല്ലക്കൊടി - കൊളോളം - ചാലോട് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറങ്ങി. കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന...

മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, മത്സ്യക്കറി, റൊട്ടി, കുബ്ബൂസ്,...

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തിരക്കേറി. നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, തിരുവാതിരകളി, ഭരതനാട്യം, കുച്ചിപ്പുഡി എന്നീ ഇനങ്ങൾ ക്ഷേത്ര മണ്ഡപത്തിൽ നടന്നു വരുന്നു. 23-ന്...

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി. 46 ല​ക്ഷം രൂ​പ വ​രു​ന്ന 753 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!