MATTANNOOR

മട്ടന്നൂർ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അർബിർ സ്‌കൂൾ വിദ്യാർഥികളുടെ മേഖലാ തല കലോത്സവം 25-ന് കളറോഡ് ഇശാഅത്തുൽ ഉലൂം മദ്രസയിൽ...

മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇനി സഞ്ചിയെടുത്തില്ലെങ്കിലും പ്ലാസ്റ്റിക് കവറുകളെ ആശ്രയിക്കേണ്ട. 20 രൂപ കൊടുത്താൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതു പോലെ തുണിസഞ്ചി കിട്ടും....

മട്ടന്നൂർ :മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ -പേരാവൂർ റൂട്ടിലോടുന്ന...

മട്ടന്നൂർ : ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി. വെബ്സൈറ്റ് വഴി നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പലതവണകളായി...

മട്ടന്നൂര്‍: നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്‌മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്‌സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന 'സ്‌മാര്‍ട്ട് കിച്ചണ്‍' പദ്ധതിക്ക് നഗരസഭയില്‍...

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി റോ​ഡ് വി​ക​സ​നം. റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടൗ​ൺ വി​ക​സ​ന പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ത​ട്ടാ​രി​പാ​ല​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച്...

മട്ടന്നൂർ : നഗരത്തിൽ ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം. വിമാനത്താവള നഗരമായ മട്ടന്നൂരിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് മാസങ്ങൾക്ക്...

മട്ടന്നൂർ : അപകടങ്ങൾ പതിവായ തെരൂർ വളവിൽ സുരക്ഷാ ബോധവത്കരണവുമായി തെരൂർ എം.എൽ.പി. സ്കൂളിലെ മൂന്നാംതരം വിദ്യാർഥികൾ. റോഡരികിൽ സുരക്ഷാ ബോധവത്കരണ ബോർഡ് സ്ഥാപിച്ചും യാത്രക്കാരോട് ബോധവത്കരണം...

മട്ടന്നൂർ : 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതിയായ ടി.ബാബു (43) എക്സൈസിന്റെ പിടിയിലായി.മട്ടന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ...

മട്ടന്നൂർ: കല്ലേരിക്കര മമ്മിണിപ്പൊയിൽ മുളയ്ങ്കൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 15, 16, 17 തീയതികളിൽ നടക്കും. 14ന്‌ വൈകിട്ട് 4ന് കല്ലേരിക്കര സ്കൂൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!