കോളയാട് : പഞ്ചായത്ത് കൃഷി ഭവന്റെ ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ പ്രദീപൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റിൻസി റോസ്...
കോളയാട്: കൊളപ്പ കോളനിയിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീക്ക് പരിക്ക്. പറക്കാടൻ വിമലക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
മാനന്തേരി : പോസ്റ്റോഫീസിന് സമീപം ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (60) മരിച്ചത്. ഇന്ന് രാവിലെ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാസ്പത്രി മോർച്ചറിയിൽ. ആലച്ചേരിയിൽ വർഷങ്ങളായി...
കോളയാട്: സെയ്ന്റ് കൊർണേലിയൂസ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.സി.സി യൂണിറ്റ് ലഹരി വിരുദ്ധ ഫ്ളാഷ് മോബ് നടത്തി. അധ്യാപകരായ വിന്‍സന്റ്, ജയന്, കോളയാട് പ്രകാശ് ജ്വല്ലറി ഉടമ എന്‍.പി ഫാല്ഗുനന്, എന്‍.പി റിഗുണ്ലാല്, പി.വി.അമൃത, ജോസ്...
കണ്ണവം : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാറിടിച്ച് ഓവുചാലിലേക്ക് വീണ സംരക്ഷണഭിത്തി പുറത്തെടുത്ത് പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ ക്രെയിൻ ഉപയോഗിച്ചാണ് ഓവുചാലിൽനിന്ന് സംരക്ഷണഭിത്തി പുറത്തെടുത്ത് റോഡരികിൽ സ്ഥാപിച്ചത്. ബസ് കാത്തിരിപ്പ്...
കോളയാട് : ”വാതിൽപടി സേവനം” പദ്ധതിയുടെ പഞ്ചായത്ത് തല പരിശീലനം നടത്തി. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, അക്കൗണ്ടന്റ് വിപിനേഷ് എന്നിവർ സംബന്ധിച്ചു. സന്നദ്ധ വളണ്ടിയർമാർ,...
ചിറ്റാരിപ്പറമ്പ്: സ്കൂൾവിദ്യാർഥിയെ വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണവം പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകവെ എൽ.പി. സ്കൂൾ വിദ്യാർഥിയെ പതിനഞ്ചാം മൈലിൽ വെച്ച് വാനിൽ വന്നവർ നിർബന്ധിച്ച്...
കോളയാട്: പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പട്ടികവർഗ്ഗ സെറ്റിൽമെന്റുകളിലെ കുടുംബശ്രീ, എ.ഡി.എസ് ഭാരവാഹികൾ, പ്രൊമോട്ടേഴ്സ്, ആശ വർക്കർമാർ തുടങ്ങിയവർക്ക് ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി. കടലുകണ്ടം കോളനിയിൽ എലിപ്പനി മരണമുണ്ടായ സാഹചര്യത്തിൽ കണ്ണൂർ മെഡിക്കൽ ഓഫീസിലെ പകർച്ചവ്യാധി...
ചിറ്റാരിപ്പറമ്പ് : ഗ്രാമപ്പഞ്ചായത്ത് പൂഴിയോട് വാർഡിൽപ്പെട്ട ചെന്നപ്പൊയിൽ കോളനിയിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാൻ നടപടിയായി. ചെന്നപ്പൊയിൽ കോളനി മുതൽ പന്നിയോട് വരെയുള്ള 720 മീറ്റർ മൺ റോഡ് മൂന്നുമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാൻ വനംവകുപ്പ് അനുമതി നൽകി. ...
കോളയാട് : മേനച്ചോടിയിലെ കീരൻ കാരായി സുരേഷിൻ്റ മകൻ എൻ. ജിഷ്ണുവിന് (24) കാട്ടുപന്നിയുടെ കുത്തേറ്റു. നെഞ്ചത്തും കൈക്കും ഗുരുതര പരിക്കേറ്റ് തലശ്ശേരിയിലെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര നിലയായതോടെ പിന്നീട് കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രി...