കോളയാട്: പെരുവയില്‍ കാട്ടാനയാക്രമണത്തില്‍ കൃഷി നശിച്ചു. പെരുവ പറക്കാട് കോളനിയിലെ പി.കെ രാജു, പി.എ ബാലന്‍ എന്നിവരുടെ തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. കഴിഞ്ഞ...
KOLAYAD
കോളയാട് : സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കേരള സംസ്ഥാന ഹോർട്ടി കോർപ്പും അങ്കണവാടിയിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം തേൻ നൽകുന്ന...
ചെക്യേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളയാട് മണ്ഡലം കോൺഗ്രസ് അനുമോദിച്ചു. സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. എം.ജെ പാപ്പച്ചൻ ഉദ്ഘാടനം...
കോളയാട് : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിപണനമേള വൈസ്. പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ശകുന്തള...
കോളയാട് : പഞ്ചായത്ത് കൃഷി ഭവന്റെ ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ പ്രദീപൻ...
കോളയാട്: കൊളപ്പ കോളനിയിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീക്ക് പരിക്ക്. പറക്കാടൻ വിമലക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
മാനന്തേരി : പോസ്റ്റോഫീസിന് സമീപം ടോറസ് ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (60) മരിച്ചത്. ഇന്ന് രാവിലെ 11.30നാണ് അപകടം....
കോളയാട്: സെയ്‌ന്റ് കൊർണേലിയൂസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റ് ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് നടത്തി. അധ്യാപകരായ വിന്‍സന്റ്, ജയന്‍, കോളയാട് പ്രകാശ് ജ്വല്ലറി ഉടമ...
കണ്ണവം : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാറിടിച്ച് ഓവുചാലിലേക്ക് വീണ സംരക്ഷണഭിത്തി പുറത്തെടുത്ത് പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ ക്രെയിൻ ഉപയോഗിച്ചാണ് ഓവുചാലിൽനിന്ന്...
കോളയാട് : ''വാതിൽപടി സേവനം" പദ്ധതിയുടെ പഞ്ചായത്ത് തല പരിശീലനം നടത്തി. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ,...
