കോളയാട്: മട്ടന്നൂർ മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി എം.എൽ.എയുടെയും പട്ടികവർഗ്ഗ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന ‘മിഷൻ ഗോത്ര’ പദ്ധതിയുടെ പ്രഖ്യാപനവും ശില്പശാലയും കോളയാട്ട് നടന്നു. കെ.കെ. ശൈലജ പദ്ധതിയുടെ പ്രഖ്യാപനവും ശില്പശാല ഉദ്ഘാടനവും നടത്തി. പഞ്ചായത്ത്...
കണ്ണവം : കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണി. വെള്ളിയാഴ്ച രാവിലെ പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം കുറെ സമയത്തേക്ക് മുടങ്ങി. കഴിഞ്ഞ ദിവസം രാത്രി കൊമ്മേരി റോഡിലെ...
കോളയാട് : നവകേരളം കര്‍മ്മ പദ്ധതി രണ്ട് ശില്പശാലയും, കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ മുന്നോടിയായി കോളയാട് പഞ്ചായത്ത് “വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത്” പ്രഖ്യാപനവും നടന്നു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം. റിജി ഉദ്ഘാടനം...
:ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് കണ്ണവം പുതിയ പാലത്തിലേക്കും പഴയ പാലത്തിലേക്കും പോകുന്ന റോഡ് കവലയിൽ രാത്രി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. കൂത്തുപറമ്പ്-കണ്ണവം റോഡിൽ കണ്ണവം വില്ലേജ് ഓഫീസിന് മുന്നിലെ ഇറക്കത്തിൽ...
കണ്ണവം : കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ...
കോളയാട് : കോളയാട് സെയ്ൻറ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 1987 – 88 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.ജെ വിൽസൺ, റോയ് പൗലോസ്, ബിജു തോമസ് എന്നിവർ...
കോളയാട് : പെരുവ ആക്കംമൂല, പാറക്കുണ്ട് ഭാഗങ്ങളിൽ കഴിഞ്ഞ 2 ദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു. ആക്കംമൂല കോളനിയിലെ കെ.ചന്ദ്രികയുടെ 4 തെങ്ങുകൾ മറിച്ചിട്ടു. കെ.ശ്രീദേവിയുടെ ഇരുപത്തി അഞ്ചോളം നേന്ത്രവാഴകൾ, സ്രാമ്പിത്താഴെ വാസുവിന്റെ...
കണ്ണവം: പാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രരചന ചിറ്റാരിപ്പറമ്പ്: ചരിത്രം കഥപറയുന്ന കണ്ണവം പഴയപാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന് പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ചരിത്ര ചിത്രരചന നടത്തി. പടയോട്ടങ്ങൾക്കും പലായനങ്ങൾക്കും മൂകസാക്ഷിയായ കണ്ണവം പാലം 1823-ൽ മദ്രാസ്...
കോളയാട് : മേനച്ചോടിയിൽ അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശൈലജക്ക് കഴുത്തിലും അഭിജിത്തിന്...
കോളയാട്: അങ്കണവാടികളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ സി.പി.എം ലോക്കൽ സെക്രട്ടറിമാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. കോളയാട് പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെയാണ് യു.ഡി.എഫ് അംഗങ്ങളായ...