കോളയാട്: മതില് തകര്‍ന്ന് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല്‍ നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നത്.
കണ്ണവം : കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന ജനവാസമേഖലയിലേക്ക് കാട്ടുപോത്തിന് പിറകെ കാട്ടാനയുമെത്തി. കഴിഞ്ഞദിവസം കോളയാട് പഞ്ചായത്തിലെ പെരുവ, കടൽക്കണ്ടം, ആക്കംമൂല പ്രദേശങ്ങളിലാണ് കാട്ടാനയെ കണ്ടത്. ജനവാസമേഖലയിലെത്തിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും വനപ്രദേശത്തേക്ക്...
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റ് ഇതര തടികളുടെ വില്പന ജൂലൈ ഒന്ന്, 10, 26 തീയതികളില്‍ നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച...
ആലച്ചേരി : തുളസി ജനശ്രിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിച്ചു. കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജനശ്രി...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ് വിതരണം എന്നിവയും കോളയാട് ടൗണിൽ തെരുവുനാടകവും ഫ്ളാഷ്...
ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത മേഖലകൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്. ഇത്...
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. കോളയാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി ഉദ്ഘാടനം...
ചിറ്റാരിപ്പറമ്പ് : സ്കൂൾ സമയത്ത് റോഡിലൂടെ മത്സര ഓട്ടവും മരണപ്പാച്ചിലും നടത്തുന്ന ടിപ്പർ ലോറികൾക്കെതിരേ നിയമ നടപടിയുമായി കണ്ണവം പോലീസ്. സ്കൂൾ സമയങ്ങളിൽ ഓടരുതെന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ച് മരണപ്പാച്ചിൽ നടത്തിയ നിരവധി ടിപ്പർ ലോറികളാണ്...
കോളയാട് : നാട്ടിലെ ഉത്സവപ്പറമ്പിൽ ‘ഐസുംവണ്ടീം’ എത്തി. നാട്ടുകാരും കുട്ടികളും മധുരം നുണഞ്ഞതോടെ അവർക്ക് സ്വന്തമായൊരു കളിസ്ഥലവുമൊരുങ്ങി. എങ്ങനെയെന്നല്ലേ. ആ കഥയാണ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ ജനകീയ സമിതിക്ക് പറയാനുള്ളത്. ഐസ് വിറ്റും ആക്രിസാധനങ്ങൾ...
കോളയാട് : കൊട്ടിയൂർ വൈശാഖോത്സവത്തിനെത്തുന്ന തീർഥാടകർക്ക് ഐ.ആർ.പി.സിയും കോളയാട് പഞ്ചായത്ത് ടെമ്പിൾ കോ-ഓഡിനേഷൻ കമ്മിറ്റിയും സൗജന്യ ഭക്ഷണ വിതരണവും ആരോഗ്യ പരിശോധനയും തുടങ്ങി. 25 വരെ കോളയാട് ടൗണിലാണ് ഉച്ചഭക്ഷണം നൽകുക. 100 പേർക്ക് ഒരുമിച്ച്...