പേരാവൂർ : കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മലയൻസ് ചിക്കൻ സ്റ്റാളിൻ്റെ മറവിൽ അനധികൃത മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി. താഴെ പാൽച്ചുരത്തെ ഇലവുങ്കുടിയിൽ വീട്ടിൽ കുഞ്ഞാവ എന്ന ഡിജോ ഡേവിഡാണ് (35) പേരാവൂർ എക്സൈസിന്റെ...
കേളകം: ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവ ഹരിതടൂറിസം ശില്പശാല നടത്തി. ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ. കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്...
കേളകം: കേളകം ഗ്രാമ പഞ്ചായത്ത്, ഹരിതകേരള മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹരിതടൂറിസം ശിൽപശാല നാളെ രാവിലെ 9.30 മുതൽ 1.30 വരെ കേളകം, ഐശ്വര്യ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ കലക്ടർ...
കേളകം: ആറളം വന്യജീവി സങ്കേതത്തിലെ വാച്ചർമാർക്ക് ഉടൻ ശമ്പളം നൽകുമെന്ന ഉറപ്പിൽ സമരം പിൻവലിച്ചു. ഫെബ്രുവരി ഒന്നാം തീയതി സമരത്തിന് നോട്ടീസ് കൊടുത്തതിനെ തുടർന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ യൂണിയൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു....
കേളകം: നിക്ഷേപത്തട്ടിപ്പ് നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നിക്ഷേപകർ ഉപരോധിച്ചു. കേളകം യൂണിറ്റ് നടത്തിയ ചിട്ടി, ആഴ്ചക്കുറി, ഡെപ്പോസിറ്റുകൾ എന്നിവ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. നിക്ഷേപത്തട്ടിപ്പുമായി...
കേളകം: വരാനിരിക്കുന്ന നാളുകളിലെ വരൾച്ച തടഞ്ഞ് ജലസമൃദ്ധിക്കായി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേളകം പഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴകളിലും വിവിധ തോടുകളിലുമായി ഇതിനകം നൂറോളം വലിയ തടയണകൾ നിർമിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനിഷ്....
കേളകം : നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി പൊതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ അറിയിച്ചു. കേളകം പഞ്ചായത്തിൽ നിന്നും ലഭിച്ച സാക്ഷ്യപത്രം തോമസ്...
കേളകം: ജില്ലയിലെ പശ്ചിമഘട്ടത്തോട് ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജലസ്രോതസ്സുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപെടുത്തിയ ‘മാപ്പത്തോൺ’ പദ്ധതിയിലൂടെ ലഭിച്ച മാപ്പുകളുടെ അവതരണ ശില്പശാല നടത്തി. കേളകം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു....
കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ – മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ആറ് റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍-മാനന്തവാടി എയര്‍പോര്‍ട്ട് റോഡ്....
കേളകം: കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ നടന്നു. നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. ആക്ഷൻ...