കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വളയഞ്ചാൽ ചീങ്കണ്ണിപ്പുഴയോരം ആനത്താവളമായി. ആറളം വനാതിർത്തിയിലെ വിശാലമായ മുട്ടുമാറ്റിയിലെ പുൽമേട്ടിലൂടെ കാട്ടാനകളുടെ സഞ്ചാരം പതിവായതോടെ ആനകളെ കാണാനെത്തുന്നവരുടെ എണ്ണവും പെരുകി.വൈകീട്ടോടെ...
KELAKAM
കേളകം: മഴക്കാലം വിടവാങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂവെങ്കിലും മലയോരത്തെ പുഴകൾ വറ്റിവരണ്ട് ഇടമുറിഞ്ഞു തുടങ്ങി. പുഴകളിലെ ജലവിതാനം താഴ്ന്നതോടെ കിണറുകളിലും മറ്റു ജല സ്രോതസ്സുകളിലും ജലവിതാനം താഴ്ന്നു.പ്രദേശത്തെ പ്രധാന...
കേളകം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലുമായി നിർമിക്കുന്ന മാനന്തവാടി ബോയ്സ് ടൗൺ -പേരാവൂർ -ശിവപുരം-മട്ടന്നൂർ വിമാനത്താവള കണക്ടിവിറ്റി നാലുവരി പാതയുടെ സാമൂഹികാഘാത പൊതുവിചാരണ പുരോഗമിക്കുന്നു.വിവിധ പഞ്ചായത്തുകളിൽ...
കേളകം: ബ്രഹ്മഗിരിയുടെ താഴ്വാരത്തിൽ ദേശാടനത്തിനൊരുങ്ങിയ ആൽബട്രോസ് ശലഭങ്ങൾ കണ്ണിനും മനസ്സിനും കുളിരേകി മേഖലയിൽ ശലഭ വസന്തം തീർക്കുകയാണ്. കേരള - കർണാടക അതിർത്തിയിലും, ആറളം വനാതിർത്തിയിലെ ചീങ്കണ്ണിപ്പുഴയുടെ...
കേളകം: നാല് വയസുള്ള കുട്ടിയെയും കൂട്ടി അപകടകരമാംവിധം കാറോടിച്ച 14-കാരന്റെ മാതാപിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. വാഹനത്തിന്റെ ആർ.സി. ഉടമയും കുട്ടിയുടെ പിതാവുമായ കേളകം പൊയ്യമല സ്വദേശി ഇ.കെ.ബേബി, വാഹനം...
കേളകം: ആനയെ തുരത്താനെത്തി തിരിച്ചുപോകാൻ കഴിയാതെ ഫാമിനുള്ളിൽ ആസ്ഥാന മന്ദിരം നിർമിച്ച് സ്ഥിരതാമസം ആക്കേണ്ടിവന്ന കഥയാണ് ആറളം ഫാമിലെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി) പറയാനുള്ളത്. പുനരധിവാസ...
കേളകം: കൊട്ടിയൂരിലെ നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് നെല്ലിയോടിയിലെ എം.ടി. കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലേതുൾപ്പെടെ 193 പന്നികളെ പ്രത്യേക...
കേളകം: കൊട്ടിയൂരിലെ നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. നെല്ലിയോടിയിലെ എം.ടി. കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി...
കേളകം:കരിയംകാപ്പ് മുതൽ രാമച്ചി വരെ രണ്ട് കിലോമീറ്റർ ദൂരം വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി ഒരുങ്ങുന്നു. പഞ്ചായത്തിന്റെ വിഹിതമടക്കം നബാർഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി...
കേളകം: കൊട്ടിയൂർ -വയനാട് ചുരം പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപെട്ട് യാത്രക്കാർ നരകിക്കുന്നു. വിള്ളൽ വീണ് ഗർത്തമായ തലശ്ശേരി ബാവലി അന്തർസംസ്ഥാന പാതയിൽ പേരിയ ചുരം വഴിയുള്ള...
