KANICHAR

കണിച്ചാര്‍: മസ്തിഷ്‌ക രോഗം ബാധിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത പ്രൈമറി സ്‌കൂള്‍ അധ്യാപികക്ക് ജോലിയില്‍ തുടരുന്നതിനായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്...

കണിച്ചാർ: റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ കണിച്ചാർ ശാഖക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഓഫീസിലെ കമ്പ്യൂട്ടറുകളും കസേരകളും...

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് വൃദ്ധജന പകൽ വിശ്രമ കേന്ദ്രം കാടുമൂടി നശിക്കുന്നു. 15 വർഷം മുൻപ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വയോജന വിശ്രമ കേന്ദ്രമാണ് ഉപയോഗ ശൂന്യമായി...

കണിച്ചാർ: നവകേരളം കർമ്മപദ്ധതിയുടെ നേതൃത്വത്തിൽ റീബിൽഡ് കേരളയുടെയും ഐ.ടി മിഷന്റെയും സഹായത്തോടെ പശ്ചിമഘട്ട പ്രദേശങ്ങളോട് ചേർന്ന് നിൽക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപ്പെടുത്തി ഹരിതകേരള മിഷൻ...

കണിച്ചാർ: യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി കണിച്ചാർ ടൗണിലെ വലിയകുഴികൾ. വൈദ്യുതി പോസ്റ്റിന് സമീപം തന്നെയുള്ള വലിയ കുഴികൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കണിച്ചാർ ടൗണില...

കണിച്ചാർ: സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെയും കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണിച്ചാർ...

കൊളക്കാട് :കൊളക്കാടിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ ഡ്രൈവർ സത്യേഷ്‌,വേണു എന്നിവർക്കാണ് പരിക്കേറ്റത്. തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർനിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ...

കണിച്ചാർ : പുഴയിലും പുഴയോരത്തും മാലിന്യം തള്ളിയ വസ്ത്രാലയത്തിന്‌ കാൽലക്ഷം രൂപ പിഴചുമത്തി. പേരാവൂരിലെ ശോഭിത വെഡ്ഡിങ് സെന്ററിനാണ് കണിച്ചാർ പഞ്ചായത്തധികൃതർ പിഴയിട്ടത്. 15 ചാക്കോളം മാലിന്യമാണ്...

പൂളക്കുറ്റി: ‘ജീവനിൽ പേടി ഉള്ളതുകൊണ്ട് തൽക്കാലം ഇവിടം വിട്ട് വാടക വീട്ടിലേക്ക് മാറുകയാണ്. മഴക്കാലം കഴിഞ്ഞ് ഇതെല്ലാം ബാക്കിയുണ്ടെങ്കിൽ അപ്പോൾ തിരിച്ചു വരും’– കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി...

കണിച്ചാര്‍: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!