കണിച്ചാർ: മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി-സ്ത്രീ സംവരണം, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം-പട്ടികവർഗ സംവരണം എന്നിവിടങ്ങളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...
KANICHAR
എം. വിശ്വനാഥൻ കണിച്ചാർ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ സെക്രട്ടറിക്ക് പരാജയം . കണിച്ചാർ ലോക്കലിലെ കണിച്ചാർ ബ്രാഞ്ച് സമ്മേളനത്തിലാണ് നിലവിലെ സെക്രട്ടറിയും...
കണിച്ചാർ: ചാണപ്പാറയിൽ മധ്യവയസ്കനെ കടമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെ(50)യാണ് ചൊവ്വാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട്...
കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാല പേരാവൂർ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്രസമര ക്വിസ് മത്സരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.വായനശാല...
കണിച്ചാർ : പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി പാറമടക്കുള്ളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലബോംബ് ആയി നിലകൊള്ളുന്നുവെന്നും ഇത് അപകടകരമാണെന്നും ജനകീയ പ്രകൃതി സംരക്ഷണ...
കണിച്ചാർ: ബി.ജെ.പി കണിച്ചാർ പഞ്ചായത്ത് കമ്മറ്റി ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ...
പേരാവൂർ : കണിച്ചാർ പഞ്ചായത്തിലെ ഓടംതോടിൽ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി വീട്ടു മതിൽ തകർത്തു. വടക്കേടത്ത് ജോസിൻ്റെ വീട്ടുമതിലാണ് തകർത്തത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്ത് വ്യാപകമായി കൃഷിയും...
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി. കൊളക്കാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112 ആം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി. ക്രമനമ്പർ 74 വിജയകുമാരി...
കണിച്ചാർ: നെടുംപുറംചാലിൽ പ്രവർത്തിച്ചിരുന്നതും, ഉരുൾപൊട്ടലിൽ തകർന്നു പോയതുമായ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ പുനർ നിർമ്മാണം പ്രതിസന്ധിയിലായി. സംസ്ഥാന ജിയോളജി വകുപ്പ് സെന്റർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി...
കണിച്ചാർ: കണിച്ചാർ കുരിശുപള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല.
