IRITTY

വിളക്കോട് : ചെങ്ങാടിവയല്‍ പളളിപ്പരിസരത്തെ റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടകരമാകും വിധം അടിഞ്ഞ് കൂടിയ മണ്ണും ചരളും നീക്കം ചെയ്ത് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി...

ഇരിട്ടി : കാലവർഷം ഒളിച്ചു കളിക്കുമ്പോൾ നാളേക്കുള്ള കുടിവെള്ളം സംഭരിക്കാൻ പഴശ്ശി പദ്ധതി മുന്നൊരുക്കം തുടങ്ങി. ചരിത്രത്തിൽ ആദ്യമായി കർക്കടകത്തിൽ ഷട്ടർ അടച്ച് സംഭരണിയിൽ വെള്ളം സംഭരിച്ച്...

ഇരിക്കൂർ : ഐ.ടി വികസനം ലക്ഷ്യമാക്കി സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയ ഇരിക്കൂർ ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന് കീഴിൽ ഇന്റേൺഷിപ്പിനും സ്റ്റാർട്ടപ്പ് ഇൻക്യുബേഷനും അപേക്ഷ ക്ഷണിച്ചു....

ഇരിട്ടി: മലബാർ ഇവന്റിന്റെ നേതൃത്വത്തിൽ പുന്നാട് കുന്നിനുകീഴെ ഒരു മാസം നീണ്ടുനിൽക്കുന്ന മലബാർ എക്സ്പോയുടെ ഉദ്‌ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. എക്സ്പോക്കകത്ത്...

ഇരിട്ടി: പുലർച്ചെ ആറ്‌ മണി. കീഴ്‌പ്പള്ളിയിൽനിന്ന്‌ കെ.എസ്‌.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്‌. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക്‌ പോകുന്നവരും ഉൾപ്പെടെ...

ഇരിട്ടി : നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണിൽ നൈറ്റ് ക്ലീനിങ് നടത്തുമെന്ന് നഗരസഭാ അധ്യക്ഷ കെ ശ്രീലത...

ഇരിട്ടി : പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന പിക്കപ്പ്...

ഇരിട്ടി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തി പിഴ വിധിച്ച് പഞ്ചായത്തധികൃതർ. പായം പഞ്ചായത്തിൽ ജബ്ബാർ കടവ് പാലത്തിനു സമീപത്തായാണ് ഭക്ഷണവിശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം തള്ളിയത്...

ഇരിട്ടി : വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും,സിവിൽ ഡിഫൻസും, ഒരുമ റസ്ക്യൂ ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുന്നോത്ത് മരംവീണകണ്ടിയിൽ നിന്ന്...

ഇരിട്ടി : നഗരസഭാ ആരോഗ്യവിഭാഗം ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടങ്ങൾ ഉൾപ്പടെയുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!