ഇരിട്ടി : എക്സൈസ് ഉളിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോവിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി. ഉളിക്കൽ വയത്തൂർ സ്വദേശി അശ്വിൻ. കെ. ഷീജൻ (21) ആണ്...
IRITTY
ഇരിട്ടി: ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് കരയിടിച്ചൽ രൂക്ഷമായതോടെ സംസ്ഥാന പാതയും അപകടാവസ്ഥയിലായി. റോഡിനോട് ചേർന്നുള്ള പുഴയുടെ ഭാഗമാണ് ഇടിഞ്ഞത്. ഇരിട്ടി - ഇരിക്കൂർ സംസ്ഥാന പാതയുടേയും...
ഇരിട്ടി: വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. ഉളിയില് കല്ലേരിക്കലിലെ റസിയ മന്സിലില് ടി.പി അഹമ്മദ് ക്കുട്ടി ഹാജി (83) ആണ് മരിച്ചത്. ഒരു മാസം മുമ്പ്...
ഇരിട്ടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഴക്കുന്ന് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴക്കുന്ന് ഗ്രാമം സ്വദേശിയായ കയമാടൻ ഹൗസിൽ...
ഇരിട്ടി: എടൂർ വെമ്പുഴ പുഴയിൽ നിർമിച്ച തടയണയുടെ പാർശ്വഭിത്തി ഇരുവശത്തും തകർന്നിട്ടു വർഷങ്ങളായി. അറ്റകുറ്റപ്പണി നടത്താൻ പോലും അധികൃതർ തയാറാകാത്തതിനെ തുടർന്ന് പ്രദേശത്തെ കൃഷിയിടങ്ങൾ പുഴയായി നശിക്കുന്നു....
ഇരിട്ടി : കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തലശേരി സ്വദേശി റഹീമിൻ്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ കണ്ടെത്തിയത്.
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കിടെ ഇന്നലെ രാത്രി പുഴയിൽ ചാടികാണാതായ ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 7 മണിയോടെ...
ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു. 50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഇരിട്ടി നഗരസഭാ പരിധിയിലോ സമീപപ്രദേശത്തോ ഉള്ളവർക്ക് മുൻഗണന....
ഇരിട്ടി: വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പായം വട്ട്യറ സ്വദേശി ജോൺ ക്രിസ്റ്റഫറിനെ (45) പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലാണ്...
ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ഷോക്കേറ്റ് മരിച്ചു. സമീപത്തെ പുരയിടത്തിലെ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30നായിരുന്നു...
