Kerala

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജൂൺ മാസം 30 നാണ് ചീഫ്...

കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പിൽ അറസ്‌റ്റിലായ കോൺഗ്രസ്‌ പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ വി. എം പൗലോസ്‌ റിമാൻഡിൽ. ജൂലൈ മൂന്നുവരെയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌....

പ​ത്ത​നം​തി​ട്ട: പ​തി​നാ​ലു​കാ​രി​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​തു​മാ​യ പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യും പ​ല ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​യും പു​റ​മ​റ്റം...

പറവൂർ: ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സ തേടിയ സിനിമാ സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബൈജു പറവൂർ (42) മരിച്ചു. പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും...

തിരുവനന്തപുരം : കീശയിലുള്ള മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ സൂക്ഷിച്ചാൽ ഫോൺ കള്ളൻ കൊണ്ടുപോയാലും ദുഃഖിക്കേണ്ട. സെൻട്രൽ എക്യുപ്‌മെന്റ്‌ ഐഡന്റിറ്റി രജിസ്റ്ററിൽ (സി.ഇ.ഐ.ആർ) നമ്പർ കൊടുത്താൽ നഷ്ടമായ...

കൊച്ചി : സ്‌കൂൾ–കോളേജ്‌ പാഠ്യ പദ്ധതികളിൽ സുരക്ഷിത ലൈംഗികതയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത്‌ പരിഗണിക്കണമെന്നും ഇതിനായി കമ്മിറ്റി രൂപീകരിക്കണമെന്നും ഹൈക്കോടതി. യുവാക്കൾക്ക്‌ സുരക്ഷിതമായ ലൈംഗികതയെക്കുറിച്ച്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയുണ്ടെന്ന്‌ വ്യക്തമാക്കിയ...

കെ​.പി​.സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ കേ​സി​ൽ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഭീ​ഷ​ണി​യു​ടെ രാ​ഷ്ട്രീ​യ​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. സു​ധാ​ക​ര​നും...

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര, നാ​ട​ക ന​ട​ൻ സി.​വി. ദേ​വ് അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന് വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള...

തി​രു​വ​ന​ന്ത​പു​രം: വ​ള്ള​ക്ക​ട​വി​ൽ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. സം​ഘ​ർ​ഷ​ത്തി​നി​ടെ യോ​ഗ​ത്തി​നെ​ത്തി​യ സ്ത്രീ​യു​ടെ പി​ഞ്ചു​കു​ഞ്ഞി​ന​ട​ക്കം പ​രി​ക്കേ​റ്റെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ വാ​ർ​ഡ് ത​ല​ത്തി​ൽ ന​ട​ത്തി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട...

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൾ മാസർ അമദനി ദീർഘകാലത്തിന് ശേഷം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നേതാവിനെ പുറത്ത് കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. രോഗാതുരനായ പിതാവിനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!