Kerala

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ റിക്രൂട്ട്മെന്റ് നടത്തും. നഴ്സിങ്ങിൽ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 40...

കാസര്‍കോട്: കുമ്പളയില്‍ ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. 60വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടി ഡ്രൈവറുടെ രക്ഷിതാക്കള്‍ക്കെതിരെ കേസ്...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നു മുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം.  ഒന്നു മുതല്‍ ഒൻപത് വരെ...

കൊച്ചി : കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത്...

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതിയുള്‍പ്പടെ പത്തോളം പേരടങ്ങുന്ന സംഘം കായംകുളത്ത് പിടിയില്‍. പിടിയിലായത് ഗുണ്ടാ നേതാവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ സംഘമായിരുന്നു. ഷാന്‍ വധകേസില്‍ ജമ്യത്തിലുളള പ്രതിയാണ്...

പാലക്കാട്‌ : ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മനിശ്ശേരി തൃക്കംകോട് കൃഷ്ണ നിവാസിൽ...

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്‌സുകളിലെ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് 2023-24 അധ്യായന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ റ്റൈപ്പൻഡ് (പുതിയത്)...

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ അഞ്ച്...

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ട്. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടി...

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ.പി സ്കൂളിൽ ഗണപതി ​ഹോമം. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സ്‌കൂള്‍ വിട്ടശേഷം രാത്രി എട്ടുമണിയോടെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!