തിരുവനന്തപുരം: തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി. ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളാണ് പാര്‍ട്ടി വിടുന്നത്. നേരത്തെ വട്ടിയൂര്‍ക്കാവില്‍ വിമതയോഗം ചേര്‍ന്നവരാണ് രാജിവെയ്ക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രാജിക്കത്ത് കൈമാറി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ്...
തിരുവനന്തപുരം: ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നേരത്തെ കറുപ്പിനെ പേടിച്ച പിണറായി ഇപ്പോള്‍ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വി.ഡി സതീശന് പരിഹസിച്ചു. ഖദറിട്ട ആരെയെങ്കിലും മുഖ്യമന്ത്രി കണ്ടുകഴിഞ്ഞാല്‍ കാര്യം പോക്കാണ്....
പുല്‍വാമ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം. 40 സൈനികര്‍ക്ക് ജീവന് നഷ്ടമായ പുല്‍വാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നല്കി. നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ ഓര്മ പുതുക്കുകയാണ് രാജ്യം. ഒരോ ഭാരതീയന്റെയുള്ളിലും...
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ...
നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റി ബൈക്കുമായി നിരത്തില്‍ ചീറിപായുന്നത് ഒരു ഫാഷനായിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍, അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളുടെ കാലം വന്നതോടെ ഇത് ഏറെക്കുറേ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, ഒറ്റനോട്ടത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്കിയിട്ടുള്ളതും, പക്ഷെ, ഒരു കാരണവശാലും നമ്പര്‍...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട്...
കോഴിക്കോട്: ഈ വര്‍ഷത്തെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ്ചന്ദ്രന്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സമുദ്രശില എന്ന നോവലിനാണ് പുരസ്കാരം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് പ്രസിദ്ധീകരിച്ച നോവലുകളില്‍ നിന്നാണ്...
ഐഫോണ്‍ 15 ലും, 15 പ്ലസിലും പുതിയ രീതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്എം അരിന വെബ്സൈറ്റ് നല്കുന്ന വിവരം അനുസരിച്ച് ക്യാമറ മോഡ്യൂളിന്റെ രൂപത്തിലുള്ള ഈ മാറ്റത്തിന് ചില കാരണങ്ങളുണ്ട്. ഐഫോണ്‍ 15...
കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ വന്‍ തീപിടിത്തം. പുതുതായി നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഏറ്റുമാനൂര്‍, കോട്ടയം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഉയര്‍ന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന...