Kerala

വടകര: ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വൈക്കിലശേരി മീത്തലെ പറമ്പത്ത് ബിജീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട കൊമ്മിനാരി പാലത്തിനടുത്ത്...

ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച് ആലപ്പുഴയിൽ 15കാരൻ മരിച്ചു. പാണാവള്ളി സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പാണാവള്ളിയിലെ തോട്ടിൽ കുളിച്ച...

തിരുവനന്തപുരം: വർഷംതോറും സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ പരിഗണിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകി. ഒട്ടേറെ ജീവനക്കാർ സ്വത്തുവിവരം നൽകാനുണ്ട്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പ്രകാരം പാർട്ട്‌ടൈം...

തൃശൂർ: രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന ചാലിലെ...

കൊച്ചി: സുമയ്യയ്‌ക്കൊപ്പം ജീവിക്കാൻ അഫീഫ തിരിച്ചെത്തി. ലിവ് ഇൻ റിലേഷനിൽ കഴിയുന്ന ഇവർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒരുമിച്ച് ജീവിക്കാൻ സംരക്ഷണം തേടി ഇവർ...

തിരുവനന്തപുരം: അധികം ജീവനക്കാർ, അമിത ശമ്പളം, വൻ പെൻഷൻ,​ വായ്പാ ബാദ്ധ്യത... വരവിനേക്കാൾ പ്രതിവർഷം 2500 കോടിയോളം അധികച്ചെലവ്. വൈദ്യുതി ചാർജ് വർദ്ധനയ്ക്കൊപ്പം മറ്റ് പലവിധ ഭാരങ്ങളും...

കൊച്ചി: മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എം വി ഡി) ചമഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്‌മാനാണ് (37) അറസ്റ്റിലായത്....

ക​ഴ​ക്കൂ​ട്ടം​:​ ​ഷെ​യ​ർ​ ​ചാ​റ്റിം​ഗ് ​വ​ഴി​ ​പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം​ ​ക​ഴ​ക്കൂ​ട്ടം​ ​സ്വ​ദേ​ശി​യാ​യ​ ​പ​തി​നേ​ഴു​കാ​രി​യെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പീ​ഡി​പ്പി​ക്കു​ക​യും​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​കൈ​ക്ക​ലാ​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വി​നെ​ ​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ല​പ്പു​റം​...

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത്...

മലപ്പുറം: ജില്ലയിൽ എച്ച്1,എൻ1 പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികൾ മാസ്ക് ധരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കും. കൊവിഡിന് സമാനമായി വായുവിലൂടെയാണ് എച്ച്1,എൻ1 വൈറസും പരക്കുന്നത്. കുട്ടികളെയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!