Kerala

തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനായി ശ്ലാഘനീയമായ സേവനം കാഴ്‌ച‌വെച്ചവരെ സാമൂഹ്യനീതി വകുപ്പ് 'വയോസേവന പുരസ്‌കാരങ്ങൾ' നൽകി ആദരിക്കുന്നു. 2023ലെ വയോസേവന പുരസ്‌കാരങ്ങൾക്കായി നാമനിർദേശം ക്ഷണിച്ചതായി സാമൂഹ്യനീതി മന്ത്രി...

കോഴിക്കോട് : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സംവിധയകൻ മണിരത്നം. മന്ത്രി പി. എ മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ്...

കോഴിക്കോട്: നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ വളയം നിറവുമ്മല്‍ സ്വദേശിനി അശ്വതി (25) ആണ്...

കൊച്ചി: ഓട്ടത്തിനിടെ കോച്ചില്‍ പുക കണ്ടതിനെ തുടര്‍ന്ന് അപായച്ചങ്ങല വലിച്ചിട്ടും ആലപ്പുഴ- എറണാകുളം മെമു നിര്‍ത്തിയില്ലെന്ന് പരാതി. ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട...

തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ - കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട്...

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസില്‍ നിയമനത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറില്‍...

കൊച്ചി: സംസ്ഥാനത്ത് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 62 എച്ച്.ഐ.വി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി. എച്ച്.ഐ.വി നിരക്ക് കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രങ്ങൾ പൂട്ടിയതെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ...

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച വിവിധ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്താനും സംവരണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള രേഖകൾ നൽകാനും...

കന്യാകുമാരി: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണന്‍ അറസ്റ്റില്‍. തിങ്കളാഴ്ച നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയ കനല്‍ കണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂലൈ...

തിരുവനന്തപുരം: രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിർബദ്ധമാക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!