സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്കാന് തീരുമാനമുണ്ടാകുക. ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല. കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം...
ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വില്‍പ്പനയ്ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്. പ്രമേഹത്തിന് കാരണമാകുന്ന മാല്‍ട്ടൊഡെക്സ്ട്രിന്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജന്‍ ഫോറോക്സൈഡ് എന്നീ രാസപദാര്‍ത്ഥങ്ങളാണ് പാലില്‍ കണ്ടെത്തിയിരിക്കുന്നത്. മായം...
കോഴിക്കോട്: കൂരാച്ചുണ്ടിൽ ഖത്തറിൽ നിന്നെത്തിയ റഷ്യൻ യുവതി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് കമ്മിഷൻ അടിയന്തരമായി റിപ്പോർട്ട് തേടി. റഷ്യൻ...
കോട്ടയം: പ്രമാദമായ കോട്ടയം പഴയിടം ഇരട്ടക്കൊലക്കേസിലെ പ്രതിയായ അരുൺ കുമാർ എന്ന അരുൺ ശശിയ്ക്ക് വധശിക്ഷ. പ്രതി രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണമെന്ന് ശിക്ഷവിധിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി2 വിധി പുറപ്പെടുവിച്ചു. സംരക്ഷിക്കേണ്ടയാൾ തന്നെയാണ്...
സംസ്ഥാനത്ത് ഇന്നുമുതല്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാര്‍ച്ച് 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
2023 മാർച്ച് 31ന് കാലാവധി കഴിയുന്ന വിദ്യാർഥികളുടെ സ്വകാര്യ ബസിലെ യാത്രാ കൺസഷൻ കാർഡിന്റെ കാലാവധി 2023 മെയ് 31 വരെ നീട്ടിയതായി സ്റ്റുഡൻറ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു.
കോഴിക്കോട് : കൊടും ചൂടിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ചൂട് കൂടിയതോടെ റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്_. കാലഹരണപ്പെട്ടതും കൂടുതൽ ഉപയോഗിച്ചതുമായ ടയറുകളിൽ ചൂട് കൂടുമ്പോൾ മർദ്ദം കൂടുന്നതിനാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വര്‍ധന വരുത്തുമെന്ന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും വേഗത്തിലും സുഗമമായും സേവനങ്ങള്‍...
മലപ്പുറം: തിരയുടെ പാട്ടും തീരഭംഗിയും കാണാനെത്തുന്നവർക്ക് പുത്തൻ വിരുന്നൊരുക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. പൊന്നാനി, പടിഞ്ഞാറക്കര, താനൂർ ബീച്ചുകളെ കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ടാണ് ലക്ഷ്യമിടുന്നത്. ഡി.ടിപി.സി ഇതിനാവശ്യമായ നടപടി തുടങ്ങി. പൊന്നാനി പൈതൃകംകൂടി സഞ്ചാരികളിലെത്തിക്കുംവിധമാണ് പദ്ധതി....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്. സംസ്ഥാനത്ത് സൗരോർജം, കാറ്റാടി, ചെറുകിട ജലവൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന്...