Kerala

കൊച്ചി : വേണാട് എക്സ്പ്രസ് പിടിക്കാന്‍ ഇനി എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനിലേക്ക് പോകേണ്ടതില്ല. നാളെ മുതല്‍ വണ്ടിക്ക് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സ്റ്റോപ്പ്. വേണാട് എക്സ്പ്രസിന്‍റെ സ്റ്റോപ്പ്...

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും....

സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് എട്ടിനും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും...

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എം.ആർ.ഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദ്ദനമേറ്റത്.ഇടി വള ഉപയോഗിച്ച് പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ മുഖത്ത്...

കൊച്ചി : ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ പ്രമാണിച്ച്‌ കൊച്ചി മെട്രോ മെയ് മൂന്ന് മുതൽ 11 വരെ തീയതികളിൽ സർവ്വീസ് സമയം നീട്ടി....

കോ​ഴി​ക്കോ​ട്∙ സം​ഘ​ട​നാ ന​ട​പ​ടി നേ​രി​ട്ട "ഹ​രി​ത' നേ​താ​ക്ക​ൾ​ക്ക് യൂ​ത്ത് ലീ​ഗി​ൽ ഭാ​ര​വാ​ഹി​ത്വം ന‌​ൽ​കി. ഹ​രി​ത മു​ന്‍ സം​സ്ഥാ​ന​ധ്യ​ക്ഷ​യും എം​.എ​സ്എ​ഫ് മു​ന്‍ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ​ത്തി​മ ത​ഹ​ലി​യ​യെ...

ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി...

പഴഞ്ഞി: ആലുവയിലെ ഫ്‌ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫര്‍ (അഞ്ച്) ആണ് മരിച്ചത്....

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു....

കൊച്ചി: വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ധനശേഖരണത്തിനൊരുങ്ങി ആക്‌ഷൻ കൗൺസിൽ. തുടക്കത്തിൽ 40,000 ഡോളറെങ്കിലും (33.37 ലക്ഷം) വേണ്ടിവരും എന്നാണ്‌ കണക്കുകൂട്ടൽ. തുക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!