Kerala

കൊച്ചി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ സമർപ്പിച്ച ഹർജി ആഗസ്‌ത്‌...

ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. പഴവീട് ചെള്ളാട്ട് ലെയ്നിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ...

വെള്ളറട : അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദിച്ച്‌ കൈയൊടിച്ച രണ്ടാനച്ഛനെ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. മൈലച്ചൽ കോവിൽവിള കുരങ്ങിണിയിൽ സൗമ്യയുടെ മകൻ ശ്രീദേവി(5)നാണ് മർദനമേറ്റത്‌. പ്രതി സുബിൻ(24)നെ സമീപവാസികൾ പിടികൂടി...

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു....

വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരേ നടപടിയുമായി മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്മെന്റ്. റോഡുകളിലെ രാത്രി വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. അതിനാല്‍...

വടക്കാഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതിയെ വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വെറുതേ വിട്ടു. തളി പല്ലൂരത്ത് ശ്രീനാഥിനെയാണ് ജഡ്ജി ആര്‍. മിനി...

പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി.തമിഴ്‌നാട്ടിലാണ് സംഭവം.ചെന്നൈയില്‍ ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന രാജേശ്വരി എന്ന സ്ത്രീയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബീച്ച് സ്റ്റേഷനില്‍ നിന്നായിരുന്നു ഇവര്‍ ട്രെയിനില്‍...

തിരുവനന്തപുരം: ബി.ജെ.പി- ആർ.എസ്‌.എസ്‌ മയക്കുമരുന്ന്‌ ക്വട്ടേഷൻ സംഘം അരുംകൊല ചെയ്‌‌ത ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാകമ്മിറ്റി അംഗം അമ്പാടിയുടെ കൊലപാതകത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷമാക്കി മാറ്റിയ മനോരമ വാർത്തയ്‌‌ക്കെതിരെ...

വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം. ഉദ്യോഗാർഥികൾക്ക് ജൂലൈ 27 മുതൽ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 17 ആണ് അവസാന തീയതി. agnipathvayu.cdac.in...

റിയാദ്: മൂന്നുദിവസമായി വിവരമില്ലാതിരുന്ന മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!