Kerala

തൃശൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

കോട്ടയം: കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ തള്ളിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ...

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കംചെയ്തു . മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയില്‍ നിന്നാണ് മെഡിക്കല്‍...

സ്വകാര്യ ട്രെയിന്‍ സംവിധാനം കേരളത്തിലേക്കും. ജൂണ്‍ നാലിന് ട്രെയിനിന്റെ കന്നി സര്‍വീസും പ്രഖ്യാപിച്ച് കഴിഞ്ഞു. മുഖ്യമായും വിനോദസഞ്ചാരികൾക്ക് വേണ്ടിയാണ് സ്വകാര്യ ട്രെയിന്‍ അവതരിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായ പ്രിന്‍സി...

തൃശൂര്‍: പ്രശസ്ത കർണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശൻ തൃശൂരിൽ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊല്ലം മങ്ങാട് സ്വദേശിയാണ്. ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂരിലായിരുന്നു...

തിരുവനന്തപുരം : തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി കെ.കെ. ശൈലജക്ക് നേരെയുണ്ടായ അശ്ലീല പ്രചാരണത്തിനു പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുനേരെ നടക്കുന്ന സൈബർ ആക്രമണത്തിന്‌ കൂട്ടുപിടിച്ച്‌ പ്രതിപക്ഷവും...

കൊട്ടാരക്കര: എം.സി. റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൈകളിൽ പൊള്ളലേറ്റതു പോലുള്ള പാടുകളുണ്ട്. പറക്കോട് ജ്യോതിസിൽ മണികണ്ഠൻ ( 52) ആണ്...

മലപ്പുറം : അക്കൗണ്ടിൽനിന്ന്‌ പണം നഷ്‌ടമായ കേസിൽ നഷ്‌ടപ്പെട്ട തുകയും നഷ്‌ടപരിഹാരവും കോടതിച്ചെലവും ബാങ്ക്‌ നൽകണമെന്ന്‌ ജില്ലാ ഉപഭോക്തൃ കമീഷന്റെ വിധി. ഇസാഫ് ബാങ്കിനെതിരെ വെട്ടിക്കാട്ടിരിയിലെ എലംകുളവൻ...

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട് പ്രകാരമാണ് നടപടിയെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന...

തിരുവനന്തപുരം: 2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ഹയര്‍സെക്കൻഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത‌ 4 ബാച്ചുകളും 2023-24 അധ്യയനവർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ധനകാര്യവകുപ്പിന്‍റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!