ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി. നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങളും ഇൻഫ്ലുവെൻസർമാരും...
Kerala
തിരുവനന്തപുരം: ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്തു. അധ്യയന വർഷാരംഭം...
തിരുവനന്തപുരം: ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി...
പത്തനാപുരം : വനംവകുപ്പിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ഇടപെടലില്‍ പിറവന്തൂര്‍ പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 40 പേര്‍ക്ക് ഇരുചക്ര വാഹന ലൈസന്‍സായി. വാഹനപരിശോധനയ്ക്കിടെ ഭൂരിപക്ഷം പേരും വാഹനം ഉപേക്ഷിച്ച്...
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെയാണ് ഉപഭോഗം കൂടിയത്. അനാവശ്യമായി വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചും മിതമായ ഉപയോഗിക്കുന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി പലതവണ...
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി എരുമേലി സ്വദേശി റിജോ രാജുവിനെ (27) 82 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ചങ്ങനാശ്ശേരി സ്‌പെഷ്യല്‍...
തിരുവനന്തപുരം : യുട്യൂബര്‍ സൂരജ് പാലക്കാരനെതിരെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി...
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില...
കാസർകോട് : മഞ്ചേശ്വരം കുഞ്ചത്തൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറിലെ യാത്രക്കാരാണ് മരിച്ചത് . കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്. അതിജീവിത നല്‍കിയ പരാതിയില്‍ ഉത്തരമേഖല ഐ.ജി. സേതുരാമന്‍...
