Kerala

പമ്പ : ഡി.വൈ.എഫ്. ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ പമ്പയിലെ മാലിന്യം നീക്കി. പമ്പ ത്രിവേണി ഭാ​​ഗത്തെ മാലിന്യമാണ് അറുപതോളം വരുന്ന ഡി.വൈ.എഫ്....

കൊല്ലം : കൊച്ചുവേളിയിൽ നിന്നു കൊല്ലം - പുനലൂർ - ചെങ്കോട്ട പാതയിലൂടെ ചെന്നൈയിലേക്ക്‌ എസി സ്പെഷ്യൽ ട്രെയിൻ സർവീസ്‌. 50 വർഷത്തിനുശേഷമാണ്‌ തിരുവനന്തപുരം ഭാഗത്തു നിന്ന്‌...

തിരുവനന്തപുരം : മാധ്യമപ്രവർത്തകനും, സംസ്ഥാന ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ ചികിത്സയിൽ ആയിരുന്നു....

തിരുവനന്തപുരം : തമിഴ്‌നാടിന്‌ കഴിഞ്ഞ സാമ്പത്തിക വർഷം ഒമ്പത്‌ പുതിയ റെയിൽവേ ലൈനുകൾക്കാണ്‌ കേന്ദ്രം പണം അനുവദിച്ചത്‌. ഒമ്പത്‌ ലൈനുകളുംകൂടി ചേർന്നാൽ 840.7 കിലോമീറ്റർ പുതിയ പാതയുണ്ടാകും....

തിരുവനന്തപുരം : സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച കൂടുതൽ ഡ്രൈവിങ്‌ ലൈസൻസ്‌ ടെസ്റ്റുകൾ നടത്താൻ മോട്ടോർ വാഹനവകുപ്പ്‌. കെ.എസ്‌.ആർ.ടി.സിയുടെ 22 സ്ഥലം ആർടിഒമാർ പരിശോധിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ സ്ഥലങ്ങളിൽ ഡ്രൈവിങ്‌...

കക്കയം: കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. കരിയാത്തുംപാറയിലും തോണിക്കടവിലുമെത്തുന്ന യാത്രികര്‍ വെള്ളിയാഴ്ചമുതല്‍...

ഇന്ന് ലോക നഴ്‌സസ് ദിനം. രോഗങ്ങളുടെ യുദ്ധമുഖത്ത് സദാ കർമനിരതരാണ് കേരളത്തിലെയും നഴ്സുമാർ. രോഗികൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ഇവർക്കുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കൽ കൂടിയാണ് ഈ...

കൊ​ച്ചി: എസ്.എസ്.എൽ.സി, പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ലേ​ക്ക് (9497900200) പ്ര​തി​ദി​നം എ​ത്തു​ന്ന​ത് നൂ​റോ​ളം ഫോ​ണ്‍ കോ​ളു​ക​ള്‍. പ്ര​തീ​ക്ഷി​ച്ച റി​സ​ല്‍​ട്ട്...

കോഴിക്കോട്: എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടര്‍ന്നുള്ള പ്രതിസന്ധി ഇനിയും അവസാനിച്ചില്ല. ഇന്ന് കേരളത്തില്‍ നിന്നുള്ള 5 വിമാനങ്ങള്‍ കൂടി റദ്ദാക്കി. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ തിരിച്ചെടുക്കുന്നതിനുള്ള...

ഇന്ന് മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!