Kerala

തിരുവനന്തപുരം: റിസർവേഷൻ പോളിസിയിൽ അടിമുടി പരിഷ്ക്കാരങ്ങളുമായി കെ.എസ്.ആർ.ടിസി. യാത്രക്കാർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ആർ.ടിസി ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കെ.എസ്.ആർ.ടിസി...

കരിപ്പൂർ: ഈവർഷത്തെ ഹജ്ജ്‌ ക്യാമ്പ് തിങ്കളാഴ്ച മുതൽ കരിപ്പൂരിൽ. തീർഥാടകരുടെ ആദ്യസംഘം രാവിലെ 10ന് എത്തും. സംസ്ഥാനത്തു നിന്നുള്ള ആദ്യയാത്ര കരിപ്പൂരിൽ നിന്ന് ചൊവ്വാഴ്ച തുടങ്ങും. ഇത്തവണ...

തിരുവനന്തപുരം: വാഹനം വാങ്ങുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഉടന്‍ ലഭിക്കേണ്ട ആര്‍.സി. ബുക്കുകളുടെ വിതരണം അനിശ്ചിതത്വത്തിലായതോടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ പ്രതിസന്ധി. ആര്‍.സി. ബുക്കുകള്‍ ലഭിക്കുന്നതിലുണ്ടാവുന്ന കാലതാമസം...

തിരുവനന്തപുരം: ക്യൂ നിൽക്കാതെയും കെ.എസ്‌.ഇ.ബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത്‌ ഓൺലൈനിലൂടെ സ്‌മാർട്ടായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളിൽ 47.85...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ ആരംഭിക്കുന്ന ബിടെക് കോഴ്സുകളിൽ നിർമിത ബുദ്ധി (എഐ) പഠിപ്പിക്കാൻ തീരുമാനം. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല കരിക്കുലം കമ്മിറ്റിയുടെ...

കാസർകോട് : കാസർകോട് കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ഞായർ രാവിലെ 8.30ന് ബോവിക്കാനം കുറ്റിക്കോൽ റോഡിൽ ബേത്തൂർപ്പാറ കുന്നുമ്മലിലായിരുന്നു അപകടം. ബന്തടുക്ക സ്വദേശിയും...

തിരുവനന്തപുരം: ബസുകളില്‍ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യ ബസുകളെ സംബന്ധിക്കുന്ന വിവരം നല്‍കുന്നവരുടെ പേരും വിലാസവും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുകാരണവശാലും...

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും....

തിരുവനന്തപുരം: അതിതീവ്ര മഴയില്‍ മലവെള്ള പാച്ചിലിനും മിന്നല്‍ പ്രളയത്തിനും, നഗരങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍,...

ചേർത്തലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡ് വല്യവെളിയില്‍ അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് സ്‌കൂട്ടറിലെത്തിയ അമ്പിളിയെ നടുറോഡിൽ തടഞ്ഞ് നിർത്തിയശേഷം കത്തികൊണ്ട് കുത്തിയത്. ശനിയാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!