കാസര്‍ഗോഡ്: പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി. ബേക്കല്‍ പൊലീസ് സേ്‌റ്റഷന്‍ പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ്...
Kerala
പുളിക്കീഴ് (പത്തനംതിട്ട): കടപ്ര പനച്ചിമൂട്ടിൽ സ്ത്രീയെ ശല്യം ചെയ്യുന്നു എന്ന പരാതിയിന്മേൽ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് പരിക്ക്....
കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 15 വൈകിട്ട് അഞ്ച് മണി വരെയാണ് സമയം. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആദ്യ...
തിരുവനന്തപുരം : സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്ക് പൂട്ടിടാൻ സംസ്ഥാനത്ത് പൊലീസിന്റെ നേതൃത്വത്തിലുള്ള ‘സൈ ഹണ്ട്’ ഡ്രൈവിൽ പിടിയിലായത് 187 പേർ. സൈബർ പൊലീസ് പട്ടികയിലുള്ള ഇരുനൂറിലധികം കുറ്റവാളികളെ...
ചെങ്ങന്നൂര്‍: ഇന്‍സ്റ്റഗ്രാം വഴി യുവതികളെ പരിചയപ്പെട്ടശേഷം അവരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. പീരുമേട് കൊക്കയാര്‍ വെബ്ലി വടക്കേമല തുണ്ടിയില്‍...
കേന്ദ്ര ആണവോര്‍ജവകുപ്പിന് കീഴില്‍ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 81 ഒഴിവുണ്ട്. എന്‍ജിനീയറിങ് ഗ്രാജുവേറ്റ്: ഒഴിവ്-30 (മെക്കാനിക്കല്‍-13, ഇ.ഇ.ഇ.-7,...
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി...
സി.യു.ഇ.ടി. പ്രവേശന പരീക്ഷയുടെ അപേക്ഷാത്തീയതി വീണ്ടും നീട്ടി. ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മേയ് 15 മുതല്‍ മേയ്...
ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വായ്പ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശയ്ക്കുപകരം പിഴത്തുകമാത്രമേ ഇനി ഈടാക്കൂ. ഏപ്രില്‍ ഒന്നു മുതലെടുക്കുന്ന പുതിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴത്തുകമാത്രമേ ഈടാക്കാവൂ. ഇത് ഉൾപ്പെടെ...
തിരുവനന്തപുരം : ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ...
