Kerala

തിരുവനന്തപുരം: ബിരുദതല പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ടുഘട്ടങ്ങളിൽ മതിയായ കാരണങ്ങളാൽ പരീക്ഷയെഴുതാനാകാത്തവർക്ക് മൂന്നാംഘട്ടത്തിൽ അവസരം നൽകുന്നു. മേയ് 11-നും 25-നുമായിരുന്നു ആദ്യഘട്ട പരീക്ഷകൾ. ഈ ദിവസങ്ങളിൽ പരീക്ഷയെഴുതാനാകാത്തവർക്ക് ജൂൺ...

തിരുവനന്തപുരം: 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ൽ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ...

മലപ്പുറം: സ്‌കൂളിൽ നിന്ന് അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വി.എച്ച്.എം ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകർക്കെതിരെയാണ് നടപടി. ലക്ഷങ്ങൾ വിലവരുന്ന...

കൊല്ലം:യാത്രകൾ ഇനി കെ.എസ്.ആര്‍.ടി.സിക്കൊപ്പമാക്കാം..വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നാണ് വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നത്. മെയ് 29ന് രാവിലെ 5...

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലീസ് വിളിച്ച സര്‍വ്വകക്ഷി യോഗം സമാപിച്ചു. മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ...

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ പുതുക്കാത്തതിനാൽ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപക തസ്തികകൾ നഷ്ടപ്പെടാൻ സാധ്യത. വിദ്യാർഥികളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘സമ്പൂർണ’ സോഫ്റ്റ്‌വേർ പരിശോധിക്കുമ്പോൾ മുൻവർഷം പഠിച്ച...

തിരുവനന്തപുരം: കീഴ്‌ക്കോടതിയില്‍ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനായി പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്ന സര്‍ക്കാരിന്റ ഉപഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ...

തിരുവനന്തപുരം: ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെ മസ്‌കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ...

കുഴൽമന്ദം : കേരളത്തിലെ ഏക മയിൽ സങ്കേതമായ പെരിങ്ങോട്ടുകുറുശി ചൂലന്നൂർ മയിൽ സങ്കേതത്തിൽ ജൂൺ ഒന്ന്‌ മുതൽ ട്രക്കിങ്‌ ആരംഭിക്കും. മയിൽ സങ്കേതത്തിലൂടെ എട്ടു കിലോമീറ്റർ നടന്ന്...

തിരുവനന്തപുരം: പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച് കേരള സർവകലാശാല. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബി.എസ്സി പരീക്ഷകളുടെ റിസൾട്ടാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!