തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്.എസ്.എൽ.സി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ...
Kerala
കുട്ടികൾക്ക് പുറത്തുനിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കേണ്ട, വീട്ടിലും വിദ്യാലയത്തിലും വേണം നല്ല ശീലം
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക...
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം...
തിരുവനന്തപുരം : ഏതെങ്കിലും സാഹചര്യത്തിൽ വാഹനങ്ങൾ കെട്ടിവലിക്കേണ്ടി വരികയാണെങ്കിൽ പ്രത്യേക ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം ആലുവയിൽ ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങി...
കോഴിക്കാട്: 10 വയസുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അയൽവാസികളായ 2 പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്....
തിരുവനന്തപുരം: 14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പിഴയടച്ചില്ലെങ്കില്‍...
തിരുവല്ലം(തിരുവനന്തപുരം): കരിങ്കടമുകള്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ വാതില്‍പ്പൂട്ടുകള്‍ തല്ലിപൊളിച്ച് മോഷണം. ക്ഷേത്രത്തിന്റെ തിടപ്പളളി, സ്റ്റോര്‍ റൂം, ഓഫീസ് എന്നിവിടങ്ങളിലെ വാതിലുകളിലെ പൂട്ടൂകള്‍ തകര്‍ത്താണ് മോഷണം. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ...
തൃശൂര്‍: ഇടിമിന്നലേറ്റ് തൃശൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം...
തൊഴിൽ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ടാണ്. തട്ടിപ്പുകാർ എല്ലാ മേഖലകളിലും സ്ഥാപനങ്ങളിലും വ്യാജ ജോലി വാഗ്ദാനങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഇതുമൂലം ബിരുദധാരികളായ യുവാക്കൾ...
7 3 ദിവസത്തേക്ക് മാംസാഹാരം, പാൽ, മദ്യം എന്നിവ ഒരു കാരണവശാലും കഴിക്കരുത്. രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിൾ ജ്യൂസ് ഉൾപ്പെടുത്തുക. രാവിലത്തെ ഭക്ഷണ ശേഷം ക്യാരറ്റ് ജ്യൂസ്...
