Kerala

വടകര: പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍ നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള...

തിരുവനന്തപുരം: പാറശ്ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാലയില്‍ താമസിക്കുന്ന ഷെറീബ എന്ന യുവതിയെയാണ് ഭര്‍ത്താവ് രാമന്‍ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ...

കൊച്ചി: വീടിന്റെ മൂന്നാം നിലയിലെ ടെറസിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ​ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13)...

തിരുവനന്തപുരം:  കനത്തചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ വർധിക്കുമ്പോൾ വിതരണശൃംഖലയിലുണ്ടാകുന്ന തടസ്സം മറികടക്കാൻ രാവുംപകലുമില്ലാതെ ഓടിനടന്ന്‌ ജീവനക്കാർ. ഓവർലോഡിൽ വെളിച്ചം കെടുമ്പോൾ ഗ്രാമനഗര വ്യത്യാസമില്ലാതെ തകരാർ പരിഹരിക്കാൻ മുക്കിലും...

തിരുവനന്തപുരം: അസാപ് കേരള സ്കൂൾ വിദ്യാർഥികൾക്കായി റിഗ് ലാബ്സ് അക്കാദമിയുമായി ചേർന്ന് ‘അസാപ് സമ്മർ ക്വസ്റ്റ് 2024’ എന്ന പേരിൽ എല്ലാജില്ലയിലും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പുകൾ...

തിരുവനന്തപുരം: ബസ് ജീവനക്കാർ ജോലി സമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ കർശന പരിശോധന നടത്തുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാര്‍. കെ.എസ്.ആർ.ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും പരിശോധന...

കോഴിക്കോട്: കോൺ​ഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസം​ഗത്തിന് കേസ്. കോഴിക്കോട്ട് എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടത്തിയ പ്രസം​ഗത്തിനാണ് കേസ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ക്രിസ്ത്യൻ,...

തൃശ്ശൂർ: ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്....

കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ക്ലർക്ക് (കാഷ്യർ)തസ്തികയിൽ 230 ഒഴിവുകളും ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ 249 ഒഴിവുകളും ഉണ്ട്. അപേക്ഷകർ...

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിങ്‌ കോളേജുകളിലെ ബി.എസ്‌.സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ ഇനി ചെലവേറും. ഏകീകൃത ഏകജാലക അപേക്ഷാ സംവിധാനം ഒഴിവാക്കി ഓരോ കോളേജും പ്രത്യേകം അപേക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!