തിരുവനന്തപുരം: മധുര -പുനലൂർ എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകളുടെ സമയത്തിൽ ചില സ്റ്റേഷനുകളിൽ ഇന്നുമുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. മാറ്റം ഇങ്ങനെ,പഴയ സമയം ബ്രാക്കറ്റിൽ: മധുര – പുനലൂർ എക്സ്പ്രസ്: വഞ്ചിമണിയാഞ്ചി 1.12(1.25) തിരുനെൽവേലി...
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ടി.സി നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒന്നു മുതൽ 9വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ടു മുതൽ 8...
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ്ണപ്പതക്കം/ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്...
കോഴിക്കോട്: സ്വകാര്യഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ഈ മാസം 22നാണ് പന്നിയങ്കര സ്വദേശിയായ കുഞ്ഞിന്റെ മാതാവ് രാത്രിയോടെ ആസ്പത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ...
പേരാമ്പ്ര : ഡ്രൈവിങ് പരിശീലനം നല്‍കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയില്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിങ് സ്കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര എസ്.ഐ. ജിതിന് വാസ് അറസ്റ്റ്...
തിരുവനന്തപുരം : വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ നൽകുന്ന ഓൺലൈൻ അപേക്ഷകൾ സ്ഥിരമായി നിരീക്ഷിക്കാൻ വിജിലൻസ്. അപേക്ഷകൾ അനാവശ്യമായി പിടിച്ചുവയ്ക്കുന്നതും നിരസിക്കുന്നതും സേവനം വൈകിക്കുന്നതും തടയുകയാണ് ലക്ഷ്യം. അപേക്ഷകൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കാണാനുള്ള ‘വ്യൂ’ സംവിധാനത്തിന്...
അയല്‍വാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി സുധി (32) ന് എട്ട് വര്‍ഷം കഠിന തടവും മുപ്പത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു.പിഴ അടച്ചില്ലെങ്കില്‍...
തിരുവനന്തപുരം : കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു. 1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേർന്ന് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 ആയി. 2011 ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10...
തിരുവനന്തപുരം : സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍...
കൊല്ലങ്കോട്: അദ്ധ്യയന വർഷം തുടങ്ങാൻ ഒരാഴ്ച ബാക്കിനിൽക്കേ വിദ്യാലയങ്ങളുടെ പരിസരങ്ങളിലടക്കം നടക്കുന്ന ലഹരി പദാർത്ഥങ്ങളുടെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വില്പന്ന തടയാനാകാതെ പൊലീസും എക്സൈസും നോക്കുകുത്തിയാകുന്നു. വിദ്യാലയങ്ങളുടെ നൂറുമീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്താൻ...