Kerala

കൊ​ച്ചി: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച് ഹൈ​ക്കോ​ട​തി. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ ക​യ​റ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​ന​ധി​കൃ​ത പൂ​ജ ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത...

ഗൂഗിള്‍ പേയില്‍ ഇനി റുപേ കാര്‍ഡ് ഉപയോഗിച്ചും പണമിടപാട് നടത്താം. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ ഈ സൗകര്യം ലഭ്യമാക്കുന്നത്. റുപേ...

കാക്കനാട്(കൊച്ചി): മാവേലിപുരം ഭാഗത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് എം.ഡി.എം.എ. വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ യുവതികളടക്കം മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ കുരുടംപാളയം സ്വദേശിനി...

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ ഏഴ് ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ...

ഇരിങ്ങാലക്കുട: പതിമൂന്നോളം പവന്‍ വരുന്ന മുക്കുപണ്ടത്തിലുള്ള വളകള്‍ പണയംവെച്ച് നാലരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പുത്തൂര്‍ പൊന്നൂക്കര ലക്ഷംവീട് കോളനിയില്‍ വിജേഷി(36)നെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ ചുമതലയുള്ള...

കൊച്ചി: കൊച്ചിയിൽ പതിനാറുകാരന് ക്രൂരമർദനം. അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേർന്ന് കമ്പിവടികൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു. സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ...

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നോട്ടീസ്‌. തങ്ങൾക്ക്‌ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിന്റെ...

തിരുവനന്തപുരം: പിറന്നാൾ ദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിൽ മുഴുകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ 78-ാം പിറന്നാളാണ് ഇന്ന്. ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്‍റെ...

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ (50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. നാ​സി​ക്കി​നു സ​മീ​പം ഇ​ഗ്താ​പു​രി​യി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ താ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് മ​രി​ച്ച...

കൊച്ചി: കൊച്ചി–-സേലം എൽ.പി.ജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐ.ഒ.സി–-ബി.പി.സി.എൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ജൂണിൽ കമീഷനിങ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!