ആലപ്പുഴ: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ ചെന്നിത്തല തൃപ്പെരുന്തറ അർജുൻ നിവാസിൽ ബിജുവിനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപകനാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കാൻ...
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജപ്പുര സ്വദേശി സുധീഷിനെ കോടതി ആറ് വർഷം കഠിന തടവിനും 25,000രൂപ പിഴയ്ക്കും ശിക്ഷിച്ചു.പ്രതിയുടെ വീട്ടിലെത്തിയ അയൽവാസിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രത്യേക പോക്സോ കോടതി ജഡ്ജി ആജ്...
പനമരം: പൂതാടി ചെറുകുന്നില്‍ പശുക്കിടാവിനുനേരെ സമൂഹവിരുദ്ധരുടെ കൊടുംക്രൂരത. പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട്, കഴുത്തില്‍ കയറുമുറുക്കി ക്രൂരമായി കൊന്നു. ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവാണ് ചത്തത്. വീട്ടില്‍ നിന്ന്...
ഈരാറ്റുപേട്ട: സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്ക് ഇനി യാത്ര കൂടുതൽ സുഗമം, സുന്ദരം. പുത്തൻ റോഡിലൂടെ മനസുനിറഞ്ഞ് സഞ്ചരിച്ച് വാഗമണ്ണിന്റെ സൗന്ദര്യം കണ്ട് മടങ്ങാം. ഇടുക്കി –- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതും വാഗമണിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ടതുമായ റോഡാണ്...
ജില്ലയിൽ കോഴിയിറച്ചിക്ക് തീവില. 140 മുതൽ 155 രൂപവരെയാണ് വിവിധ പ്രദേശങ്ങളിൽ ഒരു കിലോഗ്രാം കോഴിയുടെ വില. 180 വരെ ഉയർന്ന സ്ഥലങ്ങളുമുണ്ട്. ഇറച്ചി മാത്രമായി വാങ്ങുകയാണെങ്കിൽ കിലോയ്ക്ക് 220 –250 രൂപ നൽകണം. ഒരു...
തിരുവനന്തപുരം:എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ത്തവണ പിടിവീണത് നാലുചക്രവാഹനങ്ങളില്‍ സഹയാത്രികര്‍ സീറ്റ് ബെല്‍റ്റിടാതെ യാത്രചെയ്തതിന്. വാഹനം ഓടിക്കുന്നവര്‍മാത്രം സീറ്റ് ബെല്‍റ്റിട്ടാല്‍ മതിയെന്ന തെറ്റിദ്ധാരണയാണ് മാറ്റേണ്ടതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. വാഹനത്തിലെ എല്ലാവരും...
പാലക്കാട്: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ.ഐ കാമറ വാഹനമിടിച്ചു തകര്‍ന്നു. രാത്രി 11ന് ആണ് സംഭവം. അജ്ഞാത വാഹനമിടിച്ച് കാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. വാഹനം മനഃപൂര്‍വം കാമറയുള്ള...
കൊച്ചി : സാമൂഹികസുരക്ഷാ പെൻഷൻ, ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ് എന്ന സംസ്ഥാന സർക്കാരിന്റെ മാർച്ച് 28-ലെ ഉത്തരവിലെ സ്റ്റേ ഹൈക്കോടതി നീക്കി. സി.എസ്.സി.കൾക്കും അക്ഷയ...
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്രസർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നുപോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി...
തിരുവനന്തപുരം : സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കെടുക്കാനും വേഗത്തിൽ തീർപ്പാക്കാനും ക്രൈംബ്രാഞ്ച് നടപടിയാരംഭിച്ചു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ജില്ലകളിലെ കേസുകളുടെ അവലോകനം നടക്കുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലെ അവലോകനയോഗം കഴിഞ്ഞദിവസം നടന്നു. പാലക്കാട്,...