Kerala

കോഴിക്കോട് : നിപ രോഗ ലക്ഷണങ്ങളോടെ 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക്...

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങും. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക.ഇതിനായി 900 കോടി രൂപ അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌...

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സ​പ്ലൈ​കോ​യ്ക്ക് പ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ. വി​പ​ണി ഇ​ട​പെ​ട​ലി​ന് സ​പ്ലൈ​കോ​യ്ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല. ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ടാ​കും സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഇ​പ്പോ​ൾ സാ​ധ​ന​ങ്ങ​ളു​ണ്ട്. സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വി​ൽ...

ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ്...

തിരുവനന്തപുരം : കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ ആഗസ്‌ത്‌ ഒന്നുമുതൽ സമ്പൂർണ ഇ–സ്റ്റാമ്പിങ്ങിലേക്ക്‌ മാറും. ഇതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ട്രഷറി-രജിസ്‌ട്രേഷൻ വകുപ്പുകൾക്ക്‌ നിർദേശം നൽകി. 25 മുതൽ തെരഞ്ഞെടുത്ത...

അമ്പലപ്പുഴ: കവിയും ചരിത്രകാരനും പ്രഭാഷകനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായിരുന്ന അമ്പലപ്പുഴ പടിഞ്ഞാറെനട ഗോവർദ്ധനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ (80) അന്തരിച്ചു. പതിറ്റാണ്ടുകളോളം...

കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ...

കാഞ്ഞങ്ങാട്: ചത്ത മുള്ളൻപന്നിയെ പാചകംചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ്‌ ചെയ്തു. ചുള്ളിക്കര അയറോട്ടെ പാലപ്പുഴ ഹരീഷ്‌ കുമാറി(51)നെയാണ് കാഞ്ഞങ്ങാട് വനം ഓഫീസർ കെ.രാഹുൽ അറസ്റ്റ്‌...

തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂർ നടുവില്‍ വേങ്കുന്നിലെ അലോഷ്യസ് എന്ന ജോസിന് (64) മരണം വരെ തടവും (ഇരട്ട ജീവപര്യന്തം തടവ്) 3.75...

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് 14-കാരന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 30...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!