തിരുവനന്തപുരം: ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളേജുകളിലും പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാനതലത്തില്‍ എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ...
Kerala
പേരിയ: പേര്യ 37 ൽ ഓട്ടോറിക്ഷയും, പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പേര്യ 34 സ്വദേശി ഒ.പി റാഷിദ്, പിക്കപ്പ് ഡ്രൈവർ...
തിരുവനന്തപുരം: വെബ്സൈറ്റായ incometaxindiaefiling.gov.in സന്ദർശിക്കുക > 'ക്വിക്ക് ലിങ്കുകൾ' വിഭാഗത്തിലേക്ക് പോയി 'ലിങ്ക് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കുക > നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി 'സാധുവാക്കുക'...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലുലക്ഷത്തിലധികംവരുന്ന വിദ്യാർഥികൾ പുതിയ അധ്യയന വർഷം നിർമിത ബുദ്ധിയും പഠിക്കും. ഐ.സി.ടി (ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി) പാഠപുസ്തകത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന...
കൊച്ചി: ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന്‍ 'ജിയോ ഫിനാന്‍സ് ആപ്പ്' അവതരിപ്പിച്ചു. ആപ്പിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുക. ദൈനംദിന ധനകാര്യത്തിലും ഡിജിറ്റല്‍ ബാങ്കിംഗിലും...
ഇന്ത്യയില്‍ ക്യാൻസർ ബാധിക്കുന്നത് ആരെയാണെന്ന പഠനത്തിന്റെ റിപ്പോർട്ടുകള്‍ പുറത്ത്. രാജ്യത്തെ ക്യാൻസർ കേസുകളില്‍ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരില്‍ ആണെന്ന് കണ്ടെത്തി. ഇതുപ്രകാരം ഇന്ത്യയില്‍ ക്യാൻസർ...
മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നു. പന്‍വേല്‍-കൊച്ചുവേളി റൂട്ടിലാകും പ്രതിവാരവണ്ടിയായി ഈ വണ്ടി ഓടുക. കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്....
പാൻ കാർഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്ത വർക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി...
മണ്ണഞ്ചേരി (ആലപ്പുഴ): എട്ടുവര്‍ഷം ഗവ. ഹൈസ്‌കൂളിനെ നയിച്ചശേഷം പ്രഥമാധ്യാപിക സുജാതകുമാരി വെള്ളിയാഴ്ച ജോലിയില്‍നിന്നു വിരമിക്കും. ശ്രദ്ധേയമായ ഒരുപിടി നേട്ടങ്ങളുടെ പട്ടിക സ്‌കൂളിനു നല്‍കിയശേഷമാണു പടിയിറക്കം.സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു...
കോട്ടയം: പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍...
