Kerala

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഏത് പരാതിയും 9188619380 എന്ന വാട്‌സാപ്പ് നമ്പറിൽ അറിയിക്കാം. പരിഹാര നടപടി അഞ്ച് ദിവസത്തിനുള്ളിൽ ചീഫ് ഓഫിസിനെയും പരാതിക്കാരനെയും അറിയിക്കും. പരാതികൾ...

വയനാട് : ചാലിയാർ പുഴയിൽ തിരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ...

തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ. സുന്ദർ മേനോൻ അറസ്റ്റിൽ. 30 കോടി തട്ടിച്ച...

കൊച്ചി : ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ. 1. ഏതൊരു ദുരന്തത്തിലും...

മേപ്പാടി : ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്ന് മൃഗസംരക്ഷണ വകുപ്പ്. ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടെയുള്ള...

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ പൊ​ട്ട​ൽ ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ​ണം ന​ൽ​ക​ണ​മെ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്കാ​ണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ...

തിരുവനന്തപുരം:ഭൂരിഭാഗം വണ്ടികളും പരമ്പരാഗത കോച്ചില്‍ നിന്ന് എല്‍.എച്ച്.ബി കോച്ചുകളിലേക്ക് മാറുകയാണ്. ദക്ഷിണ റെയില്‍വേയിലെ 44 ദീര്‍ഘദൂര വണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ കൂട്ടുന്നു. ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്ബി)...

കൊ​ച്ചി: വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി മാ​തൃ​ക​യാ​വു​ക​യാ​ണ് കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം. ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​മാ​യ മൂ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്...

രാജ്യത്ത് ഇനി മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!