Kerala

കൊച്ചി : പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിന്‍റെ 4ജി വ്യാപനം തുടരുന്നതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത. 'യൂണിവേഴ്‌സല്‍ സിം' (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എൻ.എല്‍. പുതിയ സിം...

പാലക്കാട് : വിവിധ പാരാമെഡിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. ഓഗസ്റ്റ് 17 മുതല്‍ അപേക്ഷകള്‍ അയച്ച് തുടങ്ങാം. സെപ്റ്റംബര്‍ 16 വരെ അപേക്ഷ...

കൽപ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡി.എൻ.എ ഫലങ്ങൾ കിട്ടി തുടങ്ങിയെന്നും ഇന്ന് മുതൽ...

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. ഗം​ഗാ​വ​ലി​പ്പു​ഴ​യി​ലെ ഒ​ഴു​ക്ക് നാ​ല് നോ​ട്ട് ആ​യാ​ൽ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ...

മലപ്പുറം: മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ...

വെള്ളരിക്കുണ്ട് (കാസർകോട്): മകൻ പകുത്തുനൽകിയ കരൾ പിതാവിന് ജീവനേകിയതിന്റെ ആശ്വാസത്തിലാണ് ബളാൽ പഞ്ചായത്തിലെ വള്ളിക്കടവിലെ സ്കറിയ ഐസക്കിന്റെ കടുംബം. കരുതലിന്റെ കാവലുമായി നാടും ഒപ്പമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ...

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് വെ​ട്ടേ​റ്റ് കൊ​ല​ക്കേ​സ് പ്ര​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത രാ​ജേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി​നോ​ദ്, ന​ന്ദു ലാ​ല്‍ എ​ന്നി​വ​രും ഗൂഢാ​ലോ​ച​ന ന​ട​ത്തി​യ...

ആലപ്പുഴ: പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേരെ...

തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ...

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ അനുവദിച്ച് ധനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!