കോട്ടയം: കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്‍ഫെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി പി.ആർ ഷീജ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്റ്റേഷന്...
വേനല്‍ അവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലം വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമെങ്കിലും ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന് എംവിഡി അടിവരയിടുന്നു. കുട്ടികള്‍ ഡ്രൈവ് ചെയ്താല്‍...
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവര്‍ഷത്തെ ബാച്ച്ലര് ഓഫ് ഡിസൈന്‍ (ബി.ഡിസ്.) പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: കേരള ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ പ്ലസ്ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം....
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും എയിംസിന്റെ മറ്റു കേന്ദ്രങ്ങളിലെയും ബി.എസ് സി, മാസ്റ്റേഴ്സ് കോഴ്സുകളിലെ 2024-ലെ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷകള്‍ക്കുള്ള രജിസ്ട്രേഷന് തീയതി നീട്ടി.ബി.എസ് സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ് സി. നഴ്സിങ് (പോസ്റ്റ്...
പൂച്ചാക്കല്‍ (ആലപ്പുഴ): ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഹരിപ്പാട് മണ്ണാറശാല തുലാംപറമ്പ് വടക്ക് പുന്നൂര് മഠത്തില്‍ കളത്തില്‍ പരേതനായ ശങ്കരനാരായണപ്പണിക്കരുടെ മകന് ശ്രീജിത്ത് (30) ആണ് മരിച്ചത്. ചേര്‍ത്തല –...
റോട്ട്വീലർ, പിറ്റ്ബുൾ എന്നിവ ഉൾപ്പെടെയുള്ള ആക്രമണകാരികളായ നായകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി. 23 ഇനം നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ നിരോധിച്ച ഉത്തരവാണ് റദ്ദാക്കിയത്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ്...
ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പി.വി.ആർ. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഫോറം മാളിൽ ആരംഭിച്ച പുതിയ പി.വി.ആർ–ഐനോക്സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല. ഇന്ന് റിലീസ്...
കോളര്‍ ഐ.ഡി ആപ്ലിക്കേഷനായ ട്രൂ കോളറിന്റെ വെബ് പതിപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണ്‍ ഇല്ലാതെ തന്നെ ട്രൂകോളര്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. ട്രൂകോളര്‍ വെബ്ബിന്റെ സഹായത്തോടെ കോണ്ടാക്റ്റുകള് തിരയാനും എസ്എംഎസ് അയക്കാനും ട്രൂ കോളര്‍ ചാറ്റ്...
വടക്കാഞ്ചേരി : പ്രശസ്ത ശാസ്താംപാട്ടുകലാകാരൻ വടക്കാഞ്ചേരി അകമല ശ്രീധരൻ സ്വാമി(85) അന്തരിച്ചു. കേരളത്തിനകത്തും പുറത്തും 57 വർഷമായി അയ്യപ്പൻ വിളക്ക് നടത്തിയ ആചാര്യനാണ്. ഈ രംഗത്ത് നിരവധി ശിഷ്യരും പ്രശിഷ്യരുമുള്ള ഗുരുസ്വാമി അകമല ശ്രീധരന് നിരവധി...
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന് വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജി.പി.എസ് വഴി ട്രാക്ക് ചെയ്യാനാണ് നിര്‍ദേശം. ഇലക്ട്രോണിക്...