Kerala

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ...

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്...

തിരുവനന്തപുരം: സ്‌കൂള്‍ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നത് സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ മുന്‍വശത്തും, പുറകിലും അകത്തും ക്യാമറ വെക്കണമെന്നാണ്...

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ...

കൽപ്പറ്റ: കഴിഞ്ഞ ഒരാഴ്ചയായി വയനാട് എംപി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലുണ്ട്. സെപ്തംബ‍ർ 12നാണ്‌ പ്രിയങ്ക ജില്ലയിൽ എത്തിയത്‌. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ...

കൊച്ചി: ഓക്ടോബർ 18 മുതൽ ബംഗളൂരുവിൽ നിന്നും ബാങ്കോക്കിലേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സർവ്വീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. പ്രാരംഭ ഓഫറായി ബാങ്കോക്കിലേക്കും തിരിച്ചും 16,800 രൂപയ്ക്ക്...

തിരുവനന്തപുരം: പ്ലാസ്റ്റിക്​ പൂ​ശിയ/കോട്ടിങ് ഉള്ള ​പേപ്പർ ഗ്ലാസുകൾ ആരോഗ്യത്തിന്​ ഗുരുതര വെല്ലുവിളി ഉയർത്തുകയാണെന്നും നിരോധിക്കണമെന്നും നിയമസഭയിൽ ആവശ്യം. ശ്രദ്ധ ക്ഷണിക്കൽ വേളയിൽ മാത്യു ടി​. തോമസാണ്​ വിഷയം...

17 സീരീസ് ഫോണുകള്‍ സ്വന്തമാക്കാൻ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന് ജനം.ഡല്‍ഹിയിലും മുംബൈയിലുമടക്കം ക്യൂ നില്‍ക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈയില്‍...

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റിന് ഇനി നഗരത്തിലുള്ളവര്‍ രണ്ടാഴ്ചകൂടി കാത്തിരുന്നാല്‍ മതിയാകും. പ്രത്യേക ഡിസൈനിലുള്ള ഉന്തുവണ്ടികള്‍ ഭൂരിഭാഗവും ബീച്ചിലെത്തി. വെള്ളിയാഴ്ച ഏതൊക്കെ ഉന്തുവണ്ടി ആര്‍ക്കാണെന്ന് നറുക്കെടുത്ത് നല്‍കും....

തിരുവനന്തപുരം: ചിങ്ങവനം-കോട്ടയം ഭാഗത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 20-ന് ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും. തിരുവനന്തപുരം-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ (12624), തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!