യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് നേതൃത്വ പരിശീലന ക്യാമ്പ്

Share our post

മാനന്തവാടി : യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണീറ്റിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള നേതൃത്വ പരിശീലന ക്യാമ്പും ബിസിനസ് മോട്ടിവേഷൻ ക്ലാസും മാനന്തവാടി മോർണിംഗ് മിസ്റ്റ് റിസോർട്ട് ഹാളിൽ നടന്നു. കണ്ണൂർ ജില്ലാ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ട്രെയിനർ ടി.എ. പൗലോസ് ക്ലാസ് എടുത്തു. ജനറൽ സിക്രട്ടറി വി.കെ. രാധാകൃഷ്ണൻ, ട്രഷറർ ബറാക്ക നാസർ, യൂത്ത് വിങ്ങ് പ്രസിഡൻ്റ് എ.പി. സുജീഷ്, വർക്കിങ്ങ് പ്രസിഡൻ്റ് ഒ.ജെ. ബെന്നി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!