15 വര്‍ഷം പൂര്‍ത്തിയായ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനാകാത്തത് പ്രതിസന്ധിയാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കല്‍നയം (സ്ക്രാപ്പ് പോളിസി) പ്രകാരം 2009-നുമുമ്പ് രജിസ്റ്റര്‍ചെയ്ത എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടെയും കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇവയൊന്നും ഇനി നിരത്തിലിറക്കാനാവില്ല. മോട്ടോര്‍വാഹന വകുപ്പില്‍മാത്രം കാലാവധി...
മലപ്പുറം : മുസ്ലിംലീഗിനെ പിടിച്ചുകുലുക്കിയ ഹരിത വിവാദത്തിൽ പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാക്കളെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തിരിച്ചെടുത്തതിനെച്ചൊല്ലി ലീഗിനുള്ളിൽ വിവാദം കനക്കുന്നു. പാർടിയെ പ്രതിസന്ധിയിലാക്കിയവരെ തിരിച്ചെടുത്തതിനെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്തുവന്നതിനുപുറമേ യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും പ്രാദേശിക...
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്പ്പറേഷന് ആദ്യ മേയറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരന്‍(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം വിശ്രമത്തിലായിരുന്നു. തൃശ്ശൂര്‍ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. തൃശ്ശൂര്‍ അരണാട്ടുകരയിലായിരുന്നു താമസം. 2000-ല്‍ തൃശ്ശൂരിനെ കോര്‍പ്പറേഷനായി ഉയര്‍ത്തിയ...
അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന് നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന്...
കോട്ടയം: സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സംരക്ഷണത്തിന് സ്ഥാപിച്ച അമ്മത്തൊട്ടിലുകളിൽ പാതിയും പ്രവർത്തനരഹിതം. സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും പാതിവഴിയിലായ നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കാരണം ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. കോഴിക്കോട് ആധുനിക അമ്മത്തൊട്ടിൽ നിർമാണം പുരോഗമിക്കുന്നതേയുള്ളൂ. കൊച്ചിയിൽ എറണാകുളം ജനറൽ...
മേള ആചാര്യന് കേളത്ത് അരവിന്ദാക്ഷന് മാരാര്‍ അന്തരിച്ചു. 83 വയസായിരുന്നു. നാലു പതിറ്റാണ്ട് തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്നു.ഇലഞ്ഞിത്തറ മേളത്തില്‍ ദീര്‍ഘകാലം പെരുവനത്തിന്റെ വലം തലയായി നിന്നു. അച്ഛന് മാക്കോത്ത് ശങ്കരന് കുട്ടി മാരാരായിരുന്നു ഗുരു.പതിനാറാം വയസില്‍...
കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ്...
കോട്ടയം: സംസ്ഥാനജീവനക്കാര്‍ മരിച്ചാല്‍ ആശ്രിതനിയമനം ലഭിക്കണമെങ്കില്‍ മരണസമയത്ത് ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയാകണം. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആശ്വാസധനത്തിന് മാത്രമേ അപേക്ഷിക്കാനാവൂ. ഇതിന്റെ തുക നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതലസമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് ഈ...
തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ. വയോജനസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെൽ...
തിരുവനന്തപുരം: വിവാദങ്ങൾക്ക് താൽക്കാലിക ബ്രേക്കിട്ട് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്മാറിയതാണ് ഗതാഗത വകുപ്പിന് ആശ്വാസമായത്. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ്...