Kerala

തിരുവനന്തപുരം : നവകേരളത്തിന്റെ വികസന വിസ്മയമായി മാറിയ വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി വി വാസവൻ....

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് മിന്നല്‍ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പഠിച്ച് ഇറങ്ങി ലൈസന്‍സ് നേടിയവരെ വിളിച്ച്...

കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതിൽ പ്രതി ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്. ബസിൽവെച്ച്...

ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു.  ഒൻപത് സൈനികർക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം...

താമരശ്ശേരി: ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിർമിച്ച വീടും സ്വത്തുമെല്ലാം ഭാര്യ തന്റെപേരിലാക്കി, ഗാർഹികാതിക്രമത്തിന് പരാതിയുംകൊടുത്തതോടെ വീട്ടിൽക്കയറാൻ പറ്റാതായ ഭർത്താവ് കൂടോത്രക്കാരനെ സമീപിച്ചു. ഭർത്താവ് ഏൽപ്പിച്ച മന്ത്രവാദി പക്ഷേ...

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ തോറ്റ ചില സീറ്റുകൾ ഉൾപ്പെടെ വച്ചുമാറി വിജയവഴി തേടാൻ കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ ആലോചന. കെപിസിസി പ്രസി‍ഡന്റ് സണ്ണി...

പത്തനാപുരം: പൊലീസിന് നേരെ ഗുണ്ടാവിളയാട്ടം നടത്തിയ കേസിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ തെങ്കാശിയിൽനിന്ന് പിടികൂടി. പിടിക്കപ്പെടാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടിയ രൂപത്തിലായിരുന്നു പ്രതി....

ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഗായിക കെഎസ് ചിത്രയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വേദനയും ദുഃഖവും മറികടക്കാൻ ജാനകി...

മാനന്തവാടി : 2014 ഫെബ്രുവരിയിലാണ് ചെറ്റപ്പാലം-ഏരുമത്തെരുവ്, ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപ്പാസ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. 12 വർഷമായപ്പോഴേക്കും റോഡ് ഇടയ്ക്കിടെ തകരുന്ന സ്ഥിതിയാണ്. എരുമത്തെരുവിൽനിന്ന്‌ ചെറ്റപ്പാലംവരെയും...

തിരുവനന്തപുരം: മദ്യപിച്ച് നടപടി നേരിട്ടതിന് പിന്നാലെ കെഎസ്ആർടിസിയിൽനിന്ന് പുറത്തുപോയ, ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!