Kerala

തിരുവനന്തപുരം: മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിത കുടുംബങ്ങളെ ചേർത്ത് പിടിച്ച് സർക്കാർ. സ്വന്തം വീടുകളിലേക്ക്‌ മടങ്ങുംവരെ വയനാട്‌ മുണ്ടക്കൈ ദുരന്തത്തിന്‌ ഇരയായവരുടെ ജീവനോപാധി തുടരാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ...

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി 22-ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.നേരത്തെ...

മാനന്തവാടി : മാനന്തവാടിയിൽ നിലവിലുള്ള ബസ് സ്റ്റാൻഡും അനുബന്ധകെട്ടിടങ്ങളും പൊളിച്ചുമാറ്റി ബസ് ബേ നിർമിക്കാൻ തീരുമാനം. ഇതുസംബന്ധിച്ചുള്ള വിശദമായ പദ്ധതിരേഖയ്ക്ക് (ഡിപിആർ) നഗരസഭാകൗൺസിൽ യോഗം അംഗീകാരംനൽകി. ബസ്...

കൊച്ചി∙ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി ഇ.ഡി. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി റെയ്ഡ് ആരംഭിച്ചു. 21 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന...

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്നും നടപടി ക്രമങ്ങൾ വളരെ വേഗതയിലാണ് പുരോഗമിക്കുന്നതെന്നും മന്ത്രി കെ രാജൻ. കൽപ്പറ്റയിൽ സർക്കാർ നിർമ്മിക്കുന്ന ടൗൺ...

കോട്ടയം: ശബരിമല വിമാനത്താവളം പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ...

ശാസ്താംകോട്ട ∙ എക്സൈസ് കുന്നത്തൂർ സർക്കിൾ ഓഫിസിൽ മൂർഖൻ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുറത്ത് നിന്നും മൂർഖൻ പാമ്പ് ഇഴഞ്ഞ് എത്തി...

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകി. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ബസിൽ...

ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കുന്നതില്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത്ബാധകം. ട്രെയിൻ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍...

കൽപറ്റ ∙ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് ജില്ലയിൽ വ്യാപകമാകുന്നു. ചെറുകിട വ്യാപാരികളാണു തട്ടിപ്പിനിരയാകുന്നവരിലേറെയും. യഥാർഥ യുപിഐ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളതാണ് ഈ 'ഡ്യൂപ്ലിക്കേറ്റ്' ആപ്പുകൾ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!