Kerala

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ശനിയാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.ജാഗ്രതയുടെ ഭാഗമായി...

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ അടുത്ത നിരക്ക് വര്‍ധനയ്‌ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) എന്നീ...

തിരുവനന്തപുരം: ഐൻടിയുസി സംസ്ഥാന സെക്രട്ടറി യു എസ് സാബു കോൺ​ഗ്രസിൽനിന്ന് രാജിവെച്ചു. വാമനപുരം പഞ്ചായത്തം​ഗമാണ്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും സിപിഎമ്മിനൊപ്പം ഇനി പ്രവർത്തിക്കുമെന്നും സാബു പറഞ്ഞു....

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ തലത്തിലെ മൂന്ന് ബാച്ചുകളും (8,9,10 ക്ലാസുകള്‍) പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് അപേക്ഷിക്കാം....

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ. നിറമൺകര സ്വദേശി മുത്തുകുമാറിനെയാണ് തമിഴ്നാട്ടിൽ വെച്ച് വഞ്ചിയൂർ പൊലീസ് പിടികൂടുന്നത്. 2001ലാണ്...

തിരുവല്ല: കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച്...

ബേംഗ്ലൂരു: കന്നഡ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഒരു വർഷത്തിലേറെയായി തൈറോയ്ഡ് കാൻസറിനോട് പൊരുതുകയായിരുന്നു അദ്ദേഹം. 'ഓം', 'കെ.ജി.എഫ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ്...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. മിക്ക ജില്ലകളിലും പകരം അങ്കണവാടി...

കോഴിക്കോട്: താന്‍ കസ്റ്റംസിന്‍റെ പാനല്‍ അഭിഭാഷകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുത്ത അഡ്വക്കറ്റ് പിടിയില്‍. പാലക്കാട് ഒലവങ്കോട് സ്വദേശിനിയും യുവ അഭിഭാഷകയുമായ ആനന്ദ സദനില്‍...

ഓരോവർഷവും ആയിരക്കണക്കിന് സ്ത്രീകളാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ ബാധിച്ച് മരിക്കുന്നത്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ അതിജീവന സാധ്യത ഏറ്റവും കൂടുതലുള്ള അർബുദങ്ങളിലൊന്നായിട്ടും മരണനിരക്കുകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!