Kerala

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മല്‍സരിക്കുന്നത് 39,609 സ്ത്രീകളും, 36,034 പുരുഷന്‍മാരും, ഒരു ട്രാന്‍സ്ജെന്‍ഡറുമടക്കം 75,644 സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളുടെ ശരാശരി സ്ത്രീ സ്ഥാനാര്‍ഥി പ്രാതിനിധ്യം 52.36% ആണ്....

കോഴിക്കോട്: ശബരിമലയിൽ ഡിസംബർ ഒൻപതിന് സേവനത്തിനു പോകാനുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടിനുള്ള സൗകര്യം നിഷേധിച്ചു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, ആംഡ് ബറ്റാലിയൻ,...

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്....

തിരുവനന്തപുരം :സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ നിർദേശത്തെത്തുടർന്ന്, ഡിസംബർ അഞ്ചിന് നടക്കാനിരുന്ന അഫിലിയറ്റഡ് കോളേജു കളിലെ ബിരുദാനന്തരബിരുദ പരീക്ഷകൾ 22നും ആറിന് നടക്കാനിരുന്ന ബിരുദ പരീക്ഷകൾ 19നും പുനഃക്രമീകരിച്ചു....

തിരുവനന്തപുരം :എസ്എസ്എൽസി, ടിഎച്ച്എ സ്എൽസി, എസ്എസ്എൽ സി (എച്ച് ഐ), ടിഎച്ച്എ സ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. ബുധൻ വൈകിട്ട് 5 വരെയാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെ എസ് ഇ ബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ​ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി. സെപ്റ്റംബർ-നവംബർ കാലയളവിൽ യൂണിറ്റിന്...

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസം റിമാൻഡ് ചെയ്തു....

തിരുവനന്തപുരം :സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി...

തിരുവനന്തപുരം :കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒഴിവ്. ജൂനിയർ മാനേജർ തസ്തികയിൽ ആകെ 64 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമ, എഞ്ചിനീറിങ്,...

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളില്‍ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകള്‍ അടയ്ക്കുന്നതിനാലാണിത്. ആദ്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!