കോട്ടയം: പാലായ്ക്ക് സമീപം വേഴങ്ങനാത്ത് മർദനമേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വേഴങ്ങാനം ഇടേട്ട് ബിനോയി (53) ആണ് മരിച്ചത്. തലയ്ക്ക് കമ്പി വടികൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു...
Kerala
കരിപ്പൂർ: സ്വർണക്കടത്ത് കേന്ദ്രമായി കരിപ്പൂർ വിമാനത്താവളം. ബുധനാഴ്ച രാവിലെ വീണ്ടും സ്വർണം പിടികൂടി. തിരുപ്പൂർ സ്വദേശി മുസ്തഫയിൽനിന്ന് 35 ലക്ഷം രൂപ വിലവരുന്ന 636 ഗ്രാം സ്വർണമാണ്...
തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജനെ വിവാദത്തിലാക്കിയ റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇ.പിക്കെതിരെ യൂത്ത്...
ബഫര്‍സോണില്‍ ഇ-മെയിലായും പഞ്ചായത്തുകള്‍ വഴിയും ഇതുവരെ ലഭിച്ചത് ഇരുപതിനായിരത്തോളം പരാതികളാണ്. പരാതികളില്‍ വാര്‍ഡ്തല സമിതി സ്ഥലപരിശോധന നടത്തി വനംവകുപ്പിന് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശം. പിന്നീടിത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കുമെന്നും...
തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത്...
ന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.ബിയിൽ ഇതുസംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടാകില്ലെന്നും ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു....
ന്യൂഡൽഹി : പണം സമ്പാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിർത്തുന്നതിനുമായി പെൺകുട്ടി സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ എടുത്ത് അയൽവാസിക്ക് കൈമാറി. ഈ വീഡിയോ ഉപയോഗിച്ച് പെൺകുട്ടിയുടെ സഹോദരിയെ ബ്ളാക്ക്...
മലപ്പുറം: സ്വർണം കടത്താൻ ശ്രമിച്ച യുവതിയും ഈ സ്വർണം തട്ടിയെടുക്കാനെത്തിയ രണ്ടുപേരും കരിപ്പൂരിൽ അറസ്റ്റിൽ. എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം സ്വർണവുമായി സുൽത്താൻ ബത്തേരി...
മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീര്‍ത്ഥാടന സീസണിലെ പ്രധാന ചടങ്ങ് ആയ മണ്ഡല പൂജ പന്ത്രണ്ടരയോടുകൂടി നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ്...
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കി. ശാഖകൾ പൂട്ടിയും ജീവനക്കാരെ കുറച്ചും ചെറുകിട ബിസിനസുകൾ ഇല്ലതാക്കിയുമാണ് ബാങ്ക് സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടുന്നത്. സ്വകാര്യവൽക്കരണത്തിനുള്ള...
