Kerala

തിരുവനന്തപുരം : സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാൽ നിക്ഷേപകന് ലഭിക്കുന്ന നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി ഉയർത്തി. 2 ലക്ഷം രൂപയായിരുന്നു ഇതുവരെ ലഭിച്ചതെങ്കിൽ ഇനി...

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 12 യു.ജി. കോഴ്‌സുകളും അഞ്ച് പി.ജി. കോഴ്‌സുകളും ഈവർഷം തുടങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. ഓരോ...

തിരുവനന്തപുരം : ആധാരം ഇനി സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ  സംവിധാനമൊരുക്കുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ. റവന്യു, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാകുന്നതോടെയാകുമിത്‌. എല്ലാ...

വയനാട്: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി...

ആ​ല​പ്പു​ഴ: വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പോ​യ സ്‌​കൂ​ള്‍ ബ​സ് റോ​ഡി​ന​രി​കി​ല്‍ താ​ഴ്ന്നു. അ​മ്പ​ല​പ്പു​ഴ കി​ഴ​ക്ക് ചി​റ​ക്കോ​ട് ഭാ​ഗ​ത്ത് താ​ഴ്ന്ന​ത്. പു​ന്ന​പ്ര​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ആ​ഴ​മേ​റി​യ...

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. പ​ള്ളി​ക്കു​റു​പ്പ് സ്വ​ദേ​ശി ദീ​പി​ക(28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ദീ​പി​ക​യെ ഉ​ട​ന്‍ ത​ന്നെ പെ​രി​ന്ത​ല്‍​മ​ണ്ണ ആ​ശു​പ​ത്രി​യി​ല്‍...

തിരൂർ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ബംഗാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങള്‍ മരിച്ചു. ബര്‍ദ്ധമാന്‍ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ്റാവുല്‍ ആലം...

കോഴിക്കോട്‌ : മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം....

തിരുവനന്തപുരം: കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍...

തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റ സെന്ററിലെ കേരള വാട്ടർ അതോറിറ്റിയുടെ സെർവറുകളിൽ സോഫ്‌റ്റ്‌വേർ അപ്ഡേഷനും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ 28, 29, 30 തീയതികളിൽ കുടിവെള്ള ചാർജ് സ്വീകരിക്കലും അനുബന്ധ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!